അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: മുന്‍ പ്രവാസിയും കുമ്പള ഉളുവാറില്‍ താമസക്കാരനുമായ കെ.എം അബ്ദുല്‍ റഹ്മാന്‍ (57) അന്തരിച്ചു. പരേതരായ കുഞ്ഞാമുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റിസാന, റുസൈന (വിന്‍ ടച്ച് ഹോസ്പിറ്റല്‍, കാസര്‍കോട്), മുര്‍ഷിദ് (വിദ്യാര്‍ത്ഥി, മാലിക് ദീനാര്‍ കോളേജ് ഓഫ് സ്റ്റഡീസ്, സീതാംഗോളി). മരുമക്കള്‍: ഷരീഫ്. സഹോദരങ്ങള്‍: കെ.എം ഇദ്ദീന്‍ കുഞ്ഞി (ഉളുവാര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്), കെ.എം മുഹമ്മദ്, ആസിയ, ആയിഷ, മറിയം, പരേതയായ സുലൈഖ.
Next Story