
സ്കൈപ്പിന് വിട; സേവനം ഇന്ന് അവസാനിക്കും; ഇനി മൈക്രോസോഫ്റ്റ് ടീംസ്
ഗൂഗിള്‍ മീറ്റ്, സൂം അടക്കമുള്ള പ്ലാറ്റ്ഫോമുകള് സജീവമായതോടെ സ്കൈപ്പിന്റെ പ്രാധാന്യം കുറയുകയായിരുന്നു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ...

തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
തിരുവാരൂര്‍: തമിഴ്നാട് തിരുവാരൂരിൽ ഒമ്നി വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു....

'തെരുവത്ത് മെമ്മോയിര്‍സ്' ചരിത്രമാണെന്ന് എം എ യൂസഫലി; ആത്മസുഹൃത്തിനെ കാണാന്‍ കാസര്‍കോട്ടെത്തി
കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന് ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍...

അറിയാം ആറ് വരിപ്പാതയിലെ ഡ്രൈവിംഗ്; ഇനി വാഹനമോടിക്കല്‍ പഴയപോലെ അല്ല
സംസ്ഥാനത്തെ ആറ് വരിപ്പാതയില്‍ ഇനി പഴയ പോലെ വാഹനമോടിച്ചാല്‍ എട്ടിന്റെ പണി വരും. ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം...

പാകിസ്താനില്‍ നിന്ന് ഇനി ഇറക്കുമതിയില്ല; ഉത്തരവുമായി വാണിജ്യ മന്ത്രാലയം
2023 ലെ വിദേശ വാണിജ്യ നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പാകിസ്താനില്‍ നിന്നുള്ള എല്ലാ...

ഭൗമസൂചികാ പദവി കാത്ത് എരിക്കുളം കളിമണ്‍ പാത്രങ്ങള്‍; നടപടികള്‍ അവസാന ഘട്ടത്തില്‍
എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് എത്തിക്കാനുമുള്ള...

ഗതാഗത നിയമ ലംഘനം; നാല് ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി
ലംഘനങ്ങളില്‍ 99 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് അബുദാബിയിലാണ്. 4,09,059 പേര്‍ക്കാണ് പിഴ ചുമത്തപ്പെട്ടത്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: പിന്നാലെ നടന്ന മരണങ്ങളില്‍ ദുരൂഹത; കുടുംബം രംഗത്ത്
അഞ്ച് പേരുടെയും മരണ കാരണം കണ്ടെത്താന്‍ രാസപരിശോധന നടത്തും

കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി
ചെമ്മനാട് ജമാ അത്ത് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫ് കൗണ്‍സില്‍, സ്കൂള്‍ മാനേജ്മെന്റ് , പി.ടി.എ, ഒ.എസ്.എ...

നിങ്ങളുടെ ശരീരം പഞ്ചസാരയ്ക്ക് അടിമപ്പെട്ടോ? അറിയാം ഈ പത്ത് സൂചനകളിലൂടെ
മധുരം നിറഞ്ഞ പലഹാരങ്ങളോടും മറ്റ് ഉല്‍പ്പന്നങ്ങളോടും പതിവിലും വിപരീതമായി കൂടുതല്‍ തോന്നുന്നുണ്ടോ? മധുരം കഴിക്കാന്‍...

'ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' - പരോക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്...
Top Stories













