ഫോട്ടോഷോപ്പ് ഇനി ഐഫോണിലും; എഡിറ്റിംഗ് വേറെ ലെവല്‍
ജനപ്രിയ എഡിറ്റിംഗ് സോഫ്റ്റ്വെയറായ അഡോബ് ഫോട്ടോഷോപ്പ് ഐഫോണുകളില്‍ അവതരിപ്പിച്ചു. എ.ഐ സാങ്കേതിക വിദ്യയുടെ...
അവര്‍ ഒരുമിച്ചു; എം.ടിയെ അനുസ്മരിച്ചു; വേറിട്ട സംഗമവുമായി പത്താം ക്ലാസ് കൂട്ടായ്മ
ചെറുവത്തൂര്‍: പഠിച്ചിറങ്ങി 29 വര്‍ഷമായെങ്കിലും ചെറുവത്തൂര്‍ ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
ബെല്ലാരിയിലും ചിക്കബല്ലാപൂരിലും പക്ഷിപ്പനി; ദക്ഷിണ കന്നഡയില്‍ അതീവ ജാഗ്രത
മംഗളൂരു: ബെല്ലാരിയിലും ചിക്കബല്ലാപൂരിലും പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവ ജാഗ്രത...
അതിരുവിട്ട വിദ്യാര്‍ത്ഥി സംഘര്‍ഷം; പകവീട്ടലില്‍ പൊലിഞ്ഞത് ഒരു ജീവന്; ആക്രമണം ആസൂത്രിതം
കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന് സെന്ററിലെ യാത്രയയപ്പ് പരിപാടിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ...
വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി...
ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ വ്രതാരംഭം; സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി
റിയാദ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ...
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് കലോത്സവം: വിക്കിപീഡിയ രചനയില്‍ ഹാട്രിക്കുമായി അനുപമ
കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന് കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വിക്കിപീഡിയ രചന...
ഒമ്പതാം വയസ്സില്‍ ആദ്യ പുസ്തകം':കുഞ്ഞു അയാന് ചില്ലറക്കാരനല്ല
അബുദാബി; സര്‍ഗാത്മകതയ്ക്കും വിജയത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് സാഹിത്യ അരങ്ങേറ്റത്തിലൂടെ ശ്രദ്ധ...
കുഞ്ഞിനെയും ഭര്‍ത്താവിനെയും വേണ്ട; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ മതി; നാടുവിട്ട് യുവതി
കാസര്‍കോട്: മുള്ളേരിയയില്‍ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഒഴിവാക്കി ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട് യുവതി....
ദേശീയപാതയില്‍ അപകടം; റോഡ് റോളറിന് പിറകില്‍ കാറിടിച്ചു; മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം
കാസര്‍കോട്: ദേശീയ പാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് റോളറിന് പിറകില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു....
'പുതിയ എഴുത്തുകാർ പുതിയ കാലത്തിൻ്റെ സത്യങ്ങളെ തിരിച്ചറിയണം': സി.വി ബാലകൃഷ്ണൻ: ചെറുകഥാ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു
ഉത്തരദേശം സ്ഥാപക പത്രാധിപർ കെ എം അഹ്മദ് മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തരദേശം-കെ.എം ഹസ്സന് മെമ്മോറിയല്‍...
ദക്ഷിണ കന്നഡയില്‍ 4398 വിദ്യാര്‍ഥികളില്‍ കാഴ്ച പ്രശ്നം : ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
മംഗളൂരു: ദക്ഷിണ കന്നഡയില്‍ ആരോഗ്യ വകുപ്പ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 4398 വിദ്യാര്‍ഥികള്‍ക്ക്...
Top Stories