ദേശീയപാതയില്‍ അപകടം; റോഡ് റോളറിന് പിറകില്‍ കാറിടിച്ചു; മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം
കാസര്‍കോട്: ദേശീയ പാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് റോളറിന് പിറകില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു....
'പുതിയ എഴുത്തുകാർ പുതിയ കാലത്തിൻ്റെ സത്യങ്ങളെ തിരിച്ചറിയണം': സി.വി ബാലകൃഷ്ണൻ: ചെറുകഥാ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു
ഉത്തരദേശം സ്ഥാപക പത്രാധിപർ കെ എം അഹ്മദ് മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തരദേശം-കെ.എം ഹസ്സന് മെമ്മോറിയല്‍...
ദക്ഷിണ കന്നഡയില്‍ 4398 വിദ്യാര്‍ഥികളില്‍ കാഴ്ച പ്രശ്നം : ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
മംഗളൂരു: ദക്ഷിണ കന്നഡയില്‍ ആരോഗ്യ വകുപ്പ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 4398 വിദ്യാര്‍ഥികള്‍ക്ക്...
ഭക്ഷണപ്ലേറ്റിന് തല്ല്; മധ്യപ്രദേശ് ആഗോള നിക്ഷേപക സംഗമം വൈറലായി
ഭോപ്പാല്‍; ഭോപ്പാലില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
സിപിഐ നേതാവ് പി രാജു അന്തരിച്ചു
കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ...
രഞ്ജി ട്രോഫി ഫൈനല്‍: കരുത്ത് തിരിച്ചുപിടിച്ച് കേരളം; 8 വിക്കറ്റ് സ്വന്തമാക്കി; വിദര്‍ഭയ്ക്ക് കനത്ത നഷ്ടം
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാം ദിനം വിദര്‍ഭയ്ക്കെതിരെ ഫോം വീണ്ടെടുത്ത് കേരളം.നാല് വിക്കറ്റിന് 254...
റീലുകള്ക്കായി പ്രത്യേകം ആപ്പ്; മാറി ചിന്തിക്കാന്‍ ഇന്‍സ്റ്റഗ്രാം?
ഹ്രസ്വ വീഡിയോകള്‍ക്കും റീലുകള്‍ക്കും ഇന്‍സ്റ്റഗ്രാം പ്രത്യേകം ആപ്പ് ഇറക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്‍സ്റ്റഗ്രാം മേധാവി...
കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; ദുരൂഹത അന്വേഷിച്ച് എക്സൈസ് വകുപ്പ്
പാലക്കാട്: ചിറ്റൂരില്‍ രണ്ട് കള്ളുഷാപ്പുകളില്‍ നിന്നുള്ള കള്ള് സാമ്പിളുകള്‍ പരിശോധിച്ചതില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം...
യു.എ.ഇ റമദാന്:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം കുറച്ചു
അബുദാബി: റമദാന് മാസത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ പ്രഖ്യാപനം.ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ്...
വെഞ്ഞാറമൂട് കൂട്ടകൊലപാതകം: കാരണം വന്‍കട ബാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് ?
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്ക് നയിച്ചത് വന്‍ കടബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. കടബാധ്യത...
മദ്യപിച്ച് വരന് വിവാഹ വേദിയില്‍; ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്ത് വധു
ബറേലി:ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന വിവാഹത്തില്‍ വരന് വിവാഹ വേദിയിലേക്ക് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു തന്റെ...
ആദ്യ ഡ്രൈവറില്ലാ മെട്രോ ബംഗളൂരുവില്‍ ഓടും: വഴി കാട്ടാന്‍ യെല്ലോ ലൈന്‍
ബെംഗളൂരു:ഐ.ടി നഗരമായ ബംഗളൂരുവില്‍ പൊതുഗതാഗത പരിഷ്കരണം ഏറെ അനിവാര്യമായ ഘട്ടത്തില്‍ യെല്ലോ ലൈന്‍ പ്രൊഫഷണലുകള്‍ക്കും...
Top Stories