National - Page 19
58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിഞ്ഞു; വിശ്വസിക്കാനാകാതെ ആരാധകര്‍
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ ആ ഭാഗ്യം നേടണമെങ്കില്‍ ഒരുപാട്...
യുക്രൈന് യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാന്‍; ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ജസ്റ്റിന് ട്രൂഡോ അടക്കമുള്ള ലോകനേതാക്കള്‍
ഒട്ടാവ: യുക്രൈന് യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി കാനഡ...
നിയമ വിദ്യാര്‍ഥിനിയായ നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍
പയ്യോളി: നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍...
മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ഓട്ടോയില്‍ 'സൗജന്യ യാത്ര' സ്റ്റിക്കര്‍;ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 'സൗജന്യ യാത്ര' എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ...
ഉത്തരാഖണ്ഡില്‍ ഹിമപാതം: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിലെ...
'അമിത ആത്മവിശ്വാസം':ഹമാസിന്റെ മിന്നലാക്രമണം തടയാനായില്ലെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട്
ടെല്‍ അവീവ്: അമിത ആത്മവിശ്വാസമാണ് ഹമാസ് സായുധസംഘം 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണം തടയുന്നതില്‍ നിന്നും...
ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്: നടിമാരായ തമന്ന ഭാട്ടിയയേയും, കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും
ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം...
ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ അമ്മയും 2 പെണ്മക്കളും മരിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ അമ്മയും 2 പെണ്മക്കളും മരിച്ച നിലയില്‍. മനക്കപ്പാടത്തിന് സമീപം റെയില്‍വേ...
ഈന്തപ്പഴത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന് കസ്റ്റംസ് പിടിയില്‍
ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 172 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന് കസ്റ്റംസ് പിടിയില്‍. SV-756...
നടനും ഓസ്കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
വാഷിങ്ടന്‍: നടനും ഓസ്കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും (95) ഭാര്യ ബെറ്റ്സി അരകാവ(63)യും വീട്ടില്‍ മരിച്ച നിലയില്‍...
ഭക്ഷണപ്ലേറ്റിന് തല്ല്; മധ്യപ്രദേശ് ആഗോള നിക്ഷേപക സംഗമം വൈറലായി
ഭോപ്പാല്‍; ഭോപ്പാലില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...