National - Page 18
'അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു'; രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
ബംഗളൂരു: തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയ്ക്കെതിരെ വിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ബംഗളൂരു...
സോഷ്യല്‍ മീഡിയയില്‍ താരമായി ബെന്നറ്റ് എന്ന കൊച്ചുകുട്ടി; 911 ല്‍ വിളിച്ച് പൊലീസിനോട് ആവശ്യപ്പെട്ടത് 'ഡോനറ്റ്'
സോഷ്യല്‍ മീഡിയയില്‍ താരമായി ബെന്നറ്റ് എന്ന കൊച്ചുകുട്ടി. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് വിളിക്കാനുള്ള 911 ല്‍...
ഭാര്യയുടെ ഫോണില്‍ സുഹൃത്തിന്റെ മെസേജ്; രണ്ട് പേരെയും ഭര്‍ത്താവ് വെട്ടിക്കൊന്നു
പത്തനംതിട്ട: ഭാര്യയുടെ മൊബൈല്‍ ഫോണില്‍ സുഹൃത്തിന്റെ അശ്ലീല സന്ദേശം കണ്ട ഭര്‍ത്താവ് രണ്ട് പേരെയും വെട്ടിക്കൊന്നു....
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കമ്പനിക്ക് തീയിട്ട് ജീവനക്കാരന്: കോടികളുടെ നഷ്ടം
തൃശൂര്‍: മുണ്ടൂരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ജീവനക്കാരന് ഓയില്‍ കമ്പനിക്ക്...
ഓസ്കാര്‍ വാരിക്കൂട്ടി ' അനോറ' : മികച്ച ചിത്രം ഉള്‍പ്പെടെ 5 പുരസ്കാരങ്ങള്‍
ലോസ് ഏഞ്ചല്‍സ്: 97ാമത് ഓസ്കാര്‍ പുരസ്കാര നേട്ടത്തില്‍ തിളങ്ങി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം...
'മാഗി ചായക്ക് നീതി വേണം'; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പല പ്രധാനപ്പെട്ട വിവരങ്ങളും നാം അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. പലരും തങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ...
കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും...
കിടിലന്‍ മേക്കോവറുമായി നടി അമല പോള്‍; ഏറ്റെടുത്ത് ആരാധകര്‍
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി അമല പോള്‍. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം...
ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞ് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമെന്നും മുന്നറിയിപ്പ്
ടെല്‍ അവീവ്: ഗാസ മുനമ്പിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം തടഞ്ഞ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ്...
പതിനാലാമത്തെ കുട്ടി പിറന്ന സന്തോഷം പങ്കുവച്ച് ഇലോണ്‍ മസ്ക്
വാഷിങ്ടന്‍: പതിനാലാമത്തെ കുട്ടി പിറന്ന സന്തോഷം പങ്കുവച്ച് ശതകോടീശ്വരനും ടെക് മുതലാളിയുമായ ഇലോണ്‍ മസ്ക്. സമൂഹ മാധ്യമമായ...
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി: നിരീക്ഷണത്തിൽ തുടരും
വത്തിക്കാൻ സിറ്റി: ശ്വസനസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ...
'എന്തുകൊണ്ട് സ്യൂട്ട് ധരിച്ചില്ല':റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് സെലന്‍സ്കിയുടെ മറുപടി
വാഷിംഗ്ടണ്‍: അപൂര്‍വ ധാതുക്കളുടെ ഉടമ്പടിയില്‍ ഒപ്പുവെക്കാനാണ് ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കി...