National - Page 17
വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; 'യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി'
ബംഗളൂരു: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതായി...
'ഡാ ചാടെല്ലെടാ'; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന് രക്ഷകനായി പൊലീസുകാരന്
ആലപ്പുഴ: സമൂഹ മാധ്യമങ്ങളില്‍ താരമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച പൊലീസുകാരന്....
നമ്മള് തുടങ്ങിയിട്ടേയുള്ളൂ, അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടന്‍: യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'അമേരിക്ക തിരിച്ചുവന്നു' എന്ന...
പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ 'ആത്മഹത്യയ്ക്ക് ശ്രമിച്ചു'; ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി...
പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര് മരിച്ചു. 35...
പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍; അമ്മയുടെ അസുഖത്തില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ സുധാകരന്റെ...
ഗായിക ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഗായിക ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രേയ ഘോഷാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയച്ചത്....
രക്തദാനത്തിലൂടെ ജീവനേകിയത് 20 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്; ജെയിംസ് ഹാരിസണ്‍ വിടപറഞ്ഞു
'സുവര്‍ണ കൈകളുള്ള മനുഷ്യന്' എന്നായിരുന്നു ഓസ്ട്രേലിയക്കാരനായ ജെയിംസ് ഹാരിസണ്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് തന്നെ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ.ഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. പോപ്പുലര്‍...
'താനാണ് പ്രധാനമന്ത്രിയെങ്കില്‍ പെട്ടിയുമെടുത്ത് രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുമായിരുന്നു'; ഷമയ്ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
ന്യൂഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത്...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍
റോം: കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ...
സെലെന്‍സ്കിയും ട്രംപും 'അടിച്ച് പിരിഞ്ഞതിന്' പിന്നാലെ യുക്രൈന് നല്‍കിയിരുന്ന സൈനിക സഹായം നിര്‍ത്തി യു എസ്
വാഷിങ്ടന്‍: പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ച ഫലം...