Latest News - Page 34
പൃഥ്വിരാജിനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതിരുന്നത് 'എമ്പുരാന്' കാരണമെന്ന് നടി ഉര്‍വശി
അവാര്‍ഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അഭ്യര്‍ഥന
അമിത വേഗതയില്‍ പൊലിയുന്ന ജീവനുകള്‍
ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍...
മില്‍മയുടെ വെണ്മ; ഉത്തരദേശത്തിന്റെ നന്മ
സായാഹ്ന പത്രങ്ങള്‍ പലതും ഉയിര്ത്തെഴുന്നേല്ക്കുകയും തിരോധാനം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഉത്തരദേശം ചിരഞ്ജീവിയായി...
ഗര്‍ഭപാത്ര മുഴ നീക്കുന്നതിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി; പത്മ ക്ലിനിക്ക് ഡോക്ടര്‍ക്കെതിരെ കേസ്
ചേറ്റുകുണ്ടിലെ പ്രഭാകരന്റെ ഭാര്യ ചന്ദ്രികയുടെ പരാതിയില്‍ കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടര്‍ രേഷ്മക്കെതിരെയാണ് ...
നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍...
'ജോലിഭാരം' എന്ന വാക്ക് തന്നെ പൊളിച്ചെഴുതി ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്പിയായ മുഹമ്മദ് സിറാജ്; ഇനി ആ വാക്ക് ക്രിക്കറ്റില്‍ ഉണ്ടാകരുതെന്ന് ഗംഭീറിനോട് ഗവാസ്കര്‍
രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് മാറി...
ഹണിമൂണോ, അവധിക്കാലമോ ഏതുമാകട്ടെ ആഘോഷിക്കാന്‍ അനുയോജ്യമായ സ്ഥലം ആലപ്പുഴ തന്നെ; ആസ്വദിക്കാം ശാന്തമായ കായലുകളിലൂടെയുളള ബോട്ട് യാത്ര
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ശാന്തമായ കായലുകളിലൂടെയുള്ള ബോട്ട് യാത്രകള്‍ക്ക് പേരുകേട്ടതാണ്
വീരമലക്കുന്ന്; ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള ടാങ്ക് നിര്‍മാണത്തില്‍ ആശങ്ക
ചെറുവത്തൂര്‍: വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് പിന്നാലെ കുന്നിന് മുകളില്‍ നടക്കുന്ന ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള ടാങ്ക്...
വയോധികന് മരിച്ചതായി വ്യാജരേഖയുണ്ടാക്കി സ്ഥലം തട്ടിയെടുത്തു; വില്ലേജ് ഓഫീസറുള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്
നീലേശ്വരം പള്ളിക്കരയിലെ വാഴ വളപ്പില്‍ വി.വി. ഭാസ്ക്കരന്‍ മരിച്ചതായി വ്യാജരേഖ ഉണ്ടാക്കിയാണ് സ്ഥലം തട്ടിയെടുത്തത്
ലൈംഗിക പീഡനത്തിനിരയായ 17കാരി ആസ്പത്രിയില്‍ പ്രസവിച്ചു; മാതാവിന്റെ ബന്ധു അറസ്റ്റില്‍
നാരംപാടിയില്‍ താമസിക്കുന്ന ഭാര്യയും മൂന്നുമക്കളും ഉള്ള 39കാരനാണ് അറസ്റ്റിലായത്
കളനാട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; 2 പേര് അറസ്റ്റില്‍
തെക്കില്‍ കുന്നരയിലെ ഹസന് ഫഹദ്, മാങ്ങാട് ചോയിച്ചിങ്കലിലെ എം.എ ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്
ചെങ്ങറ പുനരധിവാസം; 58 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി; നടപടി കമ്മീഷന്റെ സന്ദര്‍ശനത്തിന് പിന്നാലെ
പെരിയ: പട്ടികജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷന്റെ സന്ദര്‍ശനത്തിന് പിന്നാലെ ചെങ്ങറ പുനരധിവാസ പാക്കേജിലൂടെ പെരിയയില്‍ 58...