Latest News - Page 12

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ ആ 20 കാരി; വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്
നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും പ്രതി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും താരം

ട്രെയിന്‍ യാത്രക്കിടെ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റിന്റെ പണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
പട്ടാമ്പി കൊണ്ടൂര്‍ കാരയിലെ സൈനുല്‍ ആബിദിനെയാണ് റെയില്‍വെ പൊലീസും ആര്.പി.എഫും ചേര്‍ന്ന് പിടികൂടിയത്

'വീണ്ടും 5 കിലോ കൂടി കുറച്ചു': ഏകദിന പരമ്പരയ്ക്കായി പരിശീലനത്തിനിറങ്ങിയ രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍
ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പായി കഠിനമായ പരിശീലനത്തിലൂടെ രോഹിത് 11 കിലോ ശരീര ഭാരമാണ് കുറച്ചത്

ഇന്ത്യ, ഓസ്ട്രേലിയ 5ാം ടി20 മത്സരത്തിനിടെ ഇടമിന്നലും മഴയും; കളി നിര്‍ത്തിവച്ചു
മികച്ച തുടക്കവുമായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും, അഭിഷേക് ശര്‍മ്മയും ക്രീസില്‍

കാസര്‍കോട് നഗരത്തെ വര്‍ണ്ണാഭമാക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സര്‍ഗ്ഗ പ്രതിഭകളാണ് വര്‍ണോത്സവത്തില്‍ മാറ്റുരച്ചത്

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'കളങ്കാവല്‍'; പുത്തന്‍ പോസ്റ്റര്‍ പുറത്ത്
വിനായകന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നത്

ഉജ്ജ്വലം ഇഷാനയുടെ കരവിരുത്
കാസര്‍കോട്: ഉജ്ജ്വലബാല്യം പുരസ്കാര നിറവില്‍ ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

കുട്ടിയാനം-പാണ്ടിക്കണ്ടം റോഡ് തകര്‍ന്ന് തന്നെ; നന്നാക്കാന്‍ നടപടിയില്ല
മുളിയാര്‍: തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ...

ഒരിറ്റ് വറ്റ്
അടച്ചിട്ട ജനാല മെല്ലെ തുറന്നു. പുറത്തു കാത്തിരുന്ന മഞ്ഞില്‍ പൊതിഞ്ഞ കാറ്റ് സല്‍മയെ തലോടി അകത്തേക്ക് കയറി. അവള്‍ക്ക്...

ഒരു ചായ കുടിച്ചിട്ടാവാം...
മഞ്ഞും മഴയുമൊക്കെ കുളിരുചൊരിയുന്ന കാലത്ത് ചായയുടെ ചൂടേല്ക്കാന് കൊതിക്കുകയാവും നമ്മുടെ ഉള്ളം. കാലാവസ്ഥ ഏതായാലും തന്നെ...

എല്‍പിജി സബ്സിഡി ലഭിക്കാന്‍ ഇനി വാര്‍ഷിക ഇ-കെവൈസി നിര്‍ബന്ധം
ഇന്ത്യന്‍ ഓയില്‍, എച്ച്പി, ഭാരത് പെട്രോളിയം ഉപഭോക്താക്കള്‍ക്ക് അവരുടെ കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴി ഇ-കെവൈസി...

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ 24 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു
കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ. സുരേഷ് ആണ് തട്ടിപ്പിനിരയായത്



















