Latest News - Page 13
'മയക്കുമരുന്ന് ജീവന് കൊല്ലും; ഞാനൊരു ബലിയാട്...' ലഹരിമുക്ത കേരളത്തിനായി പദയാത്രയുമായി സ്വാലിഹ്
കാസര്‍കോട്: സ്വാലിഹിന് വലിയ കുറ്റബോധമുണ്ട്. എല്ലാം തുറന്ന് പറയാന്‍ ഒരു മടിയുമില്ല. 18-ാം വയസ് മുതല്‍ മയക്കുമരുന്നിന്...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ വോട്ടിംഗ് മെഷീനുകള്‍ സജ്ജം 5928 ബാലറ്റ് യൂണിറ്റ്; 2087 കണ്ട്രോള് യൂണിറ്റുകള്‍
കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ്...
മോഹന്‍ലാല്‍-സത്യന് ചിത്രം 'ഹൃദയപൂര്‍വ്വം' 28 ന് തിയേറ്ററുകളിലേക്ക്
2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍...
കുട്ടികളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ പൂട്ടാന്‍ പുതിയ ചട്ടഭേദഗതികളുമായി യുഐഡിഎഐ
ഒരൊറ്റ ജനന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ഒന്നിലധികം ആധാര്‍ ഐഡികള്‍ നല്‍കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം
ഗണേശോത്സവം; 'പൊതുഗതാഗതം തടസ്സപ്പെടുത്താതെ ഘോഷയാത്രകള്‍ ക്രമീകരിക്കണം'; പൊലീസ് നിര്‍ദ്ദേശം
കാസര്‍കോട്: വിനായ ചതുര്‍ത്ഥിയുടെ ഭാഗമായി നടത്തുന്ന ഘോഷയാത്ര പൊതുഗതാഗതം തടസ്സപ്പെടുത്താത്ത രീതിയില്‍ ക്രമീകരിക്കണമെന്ന്്...
ഇന്ന് വിനായക ചതുര്‍ത്ഥി; ജില്ലയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം
കാസര്‍കോട്: വിനായക ചതുര്‍ത്ഥി പ്രമാണിച്ചുള്ള ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. മധൂര്‍ ശ്രീ സിദ്ധി വിനായക ക്ഷേത്രം ,...
ടെമ്പോ ട്രാവലര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അപകടം നടന്നത് പിതാവിന്റെ ഒന്നാംചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍
ബൈക്കിനെ മറികടക്കുന്നതിനിടെ കേന്ദ്രസര്‍വകലാശാലയുടെ ബസ് മണ്‍തിട്ടയിലിടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു
ജില്ലയില്‍ കനത്ത മഴ; ആശങ്കയോടെ ഓണ വിപണി
കാസര്‍കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആരംഭിച്ച കനത്ത മഴ ജില്ലയില്‍ തുടരുന്നു....
ദേശീയപാത നിര്‍മ്മാണസ്ഥലത്ത് ഇറക്കിവെച്ച ഇരുമ്പുസാമഗ്രികള്‍ കവര്‍ന്ന കേസില്‍ 3 പേര് അറസ്റ്റില്‍
ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് മയിലാട്ടിയില്‍ നിന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുപോയത്
ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്; 46 പന്തില്‍ ഒമ്പത് സിക്സും നാലു ഫോറുമായി അടിച്ചെടുത്തത് 89 റണ്‍സ്
ദേശീയമാധ്യമങ്ങളടക്കം സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രാധാന്യത്തോടെയാണ് കണ്ടത്
ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് മിനിമം സിബില്‍ സ്കോര്‍ ഇല്ലാതെ തന്നെ ബാങ്ക് വായ്പകള്‍ ലഭിക്കുമോ? ധനമന്ത്രാലയം പറയുന്നത്!
വായ്പാ അപേക്ഷകള്‍ അനുവദിക്കുന്നതിന് ആര്‍ബിഐ ഒരു മിനിമം ക്രെഡിറ്റ് സ്കോര്‍ നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി