Kerala - Page 35

നിങ്ങള്‍ പ്രൊഫഷനലാണോ? അറിയാം ഈ കാര്യങ്ങളിലൂടെ
ഒരു ജോലിക്കായി തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ പരിഗണന നല്‍കുന്നത് അയാള്‍ പ്രൊഫഷനലാണോ എന്നതാണ്. ജോലി ചെയ്യുന്നവരെയും...

നഴ്സിംഗ് കോളേജ് റാഗിംഗ്: കുറ്റവാളികള്‍ക്കെതിരെ പരമാവധി നടപടി; മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. റാഗിങ്ങിന്റെ ആദ്യ...

കൊയിലാണ്ടിയിൽ ആനകളിടഞ്ഞു : മൂന്നുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. ലീല,...

കോമ്പസ് കൊണ്ട് ശരീരമാസകലം കുത്തി; മുറിവില്‍ ബോഡി ലോഷന്‍ പുരട്ടി; കോട്ടയം റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പരാതി...

വന്യജീവി ആക്രമണം; വയനാട്ടില്‍ ഹര്‍ത്താല്‍: ലക്കിടിയില്‍ സംഘര്‍ഷം
വയനാട്: വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍...

പി.സി. ചാക്കോ പടിയിറങ്ങി; എന്‍.സി.പി അധ്യക്ഷസ്ഥാനം രാജിവെച്ചു
കൊച്ചി: പി.സി. ചാക്കോ എന്‍.സി.പി (ശരദ് ചന്ദ്ര പവാര്‍) സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. കഴിഞ്ഞ കുറേ നാളുകളായി...

സ്വകാര്യ സര്‍വ്വകലാശാല പദവി: അപേക്ഷ നല്‍കാനൊരുങ്ങി സ്വാശ്രയ കോളജുകളും
തിരുവനന്തപുരം: സ്വകാര്യ സര്‍വ്വകലാശാല പദവിക്ക് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളും അപേക്ഷ...

വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടില്‍ 27കാരന് കൊല്ലപ്പെട്ടു
വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഏറ്റവും ഒടുവില്‍ അട്ടമല ഏറാട്ടുകുണ്ട്...

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേര് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. കേസില്‍...

സ്വകാര്യ സര്‍വകലാശാല: കേരളത്തിലേക്ക് വരാന്‍ താല്പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകളും
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ...

കാട്ടാന ആക്രമണം തുടരുന്നു; വയനാട്ടില്‍ യുവാവിന് ദാരുണാന്ത്യം
വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കാപ്പാട്് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്....

ഇടുക്കിയിൽ കാട്ടാന ആക്രമണം: സ്ത്രീ മരിച്ചു
തൊടുപുഴ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ സ്ത്രീ മരിച്ചു....











