Kerala - Page 169

ഐ.എസ്.ആര്.ഒ ചാരക്കേസ്: പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. ഗൂഢാലോചനയില്‍ പ്രതികളാക്കപ്പെട്ട പേട്ട സി.ഐ...

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ...

കൊടകരകേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്തബന്ധം ; സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാം -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ സാക്ഷികള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍...

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി...

എം.എ യൂസഫലിയെ അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ച് യു.എ.ഇ ഗവണ്മെന്റ്
കൊച്ചി: മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി...

ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.30ഓടെ ആലുവയ്ക്കും...

കാസര്‍കോട് ജില്ലയില്‍ 644 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 17,466 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 644 പേര് കൂടി ഞായറാഴ്ച കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ്...

കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
പാലക്കാട്: കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു ജംഗ്ഷന്-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് സ്പെഷല്‍...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ...

സംസ്ഥാനത്ത് 18,531 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 669
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 669 പേര്‍ക്കാണ് ഇന്ന്...

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തിലേക്ക് 12 കോടി രൂപ എത്തിച്ചു
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് പുറമെ തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. കോടിക്കണക്കിന് രൂപ കേരളത്തില്‍ എത്തിച്ചു. കൊടകര...

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ല; കെ സുരേന്ദ്രനും മകനുമടക്കം 19 നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ്...















