Kerala - Page 168

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതി സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ടാംപ്രതി പള്ളിക്കര പാക്കം വെളുത്തോളിയിലെ സുബീഷിന്റെ...

മന്ത്രി ശിവന്‍കുട്ടിയുടെ രാജിക്ക് മുറവിളി കൂട്ടി പ്രതിപക്ഷം; സംരക്ഷിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സംരക്ഷിച്ച് മുഖ്യമന്ത്രി....

ദേവികുളം എം.എല്‍.എ രാജ ക്രിസ്ത്യാനി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഹൈകോടതിയില്‍
തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ രാജയ്ക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥി രംഗത്ത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത...

സംസ്ഥാനത്ത് 22,056 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 895
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 895 പേര്‍ക്കാണ്...

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം
തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ബുധനാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി....

സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു, ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി യുവാവ്
പാലക്കാട്: രമ്യ ഹരിദാസ് എപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്നതിനെ ചോദ്യം...

സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മാണം ഉടന്‍; ആദ്യഘട്ടത്തില്‍ സ്പുട്നിക് വാക്സിന് നിര്‍മാണം ആരംഭിക്കും; നടപടികള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും നടപടികള്‍ ആരംഭിച്ചതായും വ്യവസായ മന്ത്രി പി...

ഫോണും ലാപ്ടോപും ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹത; രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമമെന്ന് കാട്ടി ഐഷ സുല്‍ത്താന ഹൈകോടതിയില്‍
കൊച്ചി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് തനിക്കെതിരെ ചുമത്തിയ...

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ബുധനാഴ്ച; സര്‍ക്കാരിന് നിര്‍ണായകം, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം ആറ് പ്രതികള്‍
ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം...

സംസ്ഥാനത്ത് 22,129 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 813
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 813 പേര്‍ക്കാണ് ഇന്ന്...

ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവം; വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ്...

സംസ്ഥാനത്ത് 11,586 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 762
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 762 പേര്‍ക്കാണ്...



















