Kerala - Page 170

കോഴിക്കോട് സ്വകാര്യ ഫാമില്‍ 300 കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് പ്രാഥമിക സ്ഥിരീകരണം
കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഭീഷണി. കോഴിക്കോട് കൂരാച്ചുണ്ടില്‍ സ്വകാര്യ കോഴി ഫാമില്‍ 300 കോഴികള്‍ ചത്തത്...

ക്ലബ് ഹൗസ് ശക്തമായ പോലീസ് നിരീക്ഷണത്തില്‍; 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം; ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ഈയിടെയായി കേരളത്തില്‍ ജനകീയമായി തുടങ്ങിയ ക്ലബ് ഹൗസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. 18 വയസ് തികയാത്ത...

18 കോടിക്ക് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന് യാത്രയായി; പിരിച്ച 15 കോടി മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചുകൂടെയെന്ന് ഹൈകോടതി
കൊച്ചി: സ്പൈനല്‍ മസ്കുലാര്‍ അസ്ട്രോഫിയെന്ന രോഗം ബാധിച്ച് മരിച്ച കുഞ്ഞു ഇമ്രാന്റെ ചികിത്സാര്‍ത്ഥം പിരിച്ച പണം മറ്റു...

സംസ്ഥാനത്ത് 12,818 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 706
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12818 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 706 പേര്‍ക്കാണ് ഇന്ന് കോവിഡ്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി സുരേഷിനെ അക്രമിച്ചു; ഡംബല്‍ കൊണ്ട് തലക്കടിയേറ്റ പ്രതിക്ക് ഗുരുതരപരിക്ക്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം...

ശശീന്ദ്രന് തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒത്തു തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തിന് വിധേയനായ മന്ത്രി എ.കെ. ശശീന്ദ്രനെ സഭയില്‍...

കാസര്‍കോട് ജില്ലയില്‍ 776 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 17,481 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 776 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 14.3 ശതമാനമാണ്....

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 643
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16848 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 643 പേര്‍ക്കാണ് ഇന്ന് കോവിഡ്...

മന്ത്രി എ.കെ. ശശീന്ദ്രന് വീണ്ടും വിവാദത്തില്‍
ആലപ്പുഴ: മന്ത്രി എ.കെ. ശശീന്ദ്രന് വീണ്ടും വിവാദത്തില്‍. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള...

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ്...

സംസ്ഥാനത്ത് 9,931 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 646
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9931 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 646 പേര്‍ക്കാണ് കോവിഡ്...

കെ എം ഷാജിയുടെ വീടിന് മൂന്ന് അവകാശികള്‍, വിജിലന്‍സ് വിശദീകരണം തേടി; അറസ്റ്റ് ചെയ്യാന്‍ തടസങ്ങളില്ലെന്ന് വിജിലന്‍സ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ വീടിന് മൂന്ന് അവകാശികള്‍. സംഭവത്തില്‍ വിജിലന്‍സ്...

















