Begin typing your search above and press return to search.
ഓയിൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു: ജില്ലകളിൽ ജാഗ്രത നിർദേശം

കാസർകോട് : കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്‌നറുകള്‍ കടലല്‍ പതിച്ച സാഹചര്യത്തിൽ കടൽത്തീര ജില്ലകളിലെ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം. കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഉള്ളതിനാല്‍ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം. കണ്ടെയ്‌നറുകള്‍ കരക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Next Story