Kerala - Page 140

സംസ്ഥാനത്ത് 6409 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 102
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 102 പേര്‍ക്കാണ് ഇന്ന് കോവിഡ്...

നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: കുശുമ്പിയായും തമാശക്കാരിയുമൊക്കെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച സിനിമാ-നാടക നടി കോഴിക്കോട് ശാരദ (75)...

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു; യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും
കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. യാത്രാനിരക്ക്...

പെട്രോള്‍ വില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ എന്താണ് തടസം? കാരണങ്ങള്‍ വ്യക്തമാക്കി വിശദീകരണം നല്കാന് ഹൈകോടതി നിര്‍ദേശം
കൊച്ചി: പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് സംബന്ധിച്ച് വിശദീകരണം നല്കാന് ഹൈക്കോടതി...

അന്‍സി കബീറിനും അഞ്ജന ഷാജനും പിന്നാലെ ചികിത്സയിലായിരുന്ന ആഷിഖും മരണത്തിന് കീഴടങ്ങി; കാറോടിച്ചിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു; മദ്യപിച്ചിരുന്നതായി പോലീസ്
കൊച്ചി: പാലാരിവട്ടത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു....

നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍
കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ കോണ്‍ഗ്രസ്...

ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും കോയമ്പത്തൂരില്‍ കണ്ടെത്തി
പാലക്കാട്: അഞ്ച് ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥികളെ തമിഴ്നാട്ടില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ആലത്തൂരില്‍...

സംസ്ഥാനത്ത് 5404 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 99
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 99 പേര്‍ക്കാണ് കോവിഡ്...

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പെന്ന് മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കിയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരായ...

സംസ്ഥാനത്ത് 7124 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 117
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 117 പേര്‍ക്കാണ് ഇന്ന് കോവിഡ്...

എംജി സര്‍വകലാശാലയിലെ ജാതീയ വിവേചനം; ദളിത് വിദ്യാര്‍ത്ഥിനിയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാറിനെ നീക്കി
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതീയ വിവേചനത്തില്‍ ആരോപണ വിധേയനെതിരെ നടപടി. ആരോപണ വിധേയനായ നാനോ സെന്റര്‍ ഡയറക്ടര്‍...

ഹാപ്പി വെഡ്ഡിംഗ് സിനിമ എടുത്ത സമയത്ത് സ്വന്തം നാട്ടില്‍ പോലും തിയറ്റര്‍ കിട്ടാതെ അലഞ്ഞിട്ടുണ്ട്; എന്തിനാണ് താനൊക്കെ സിനിമ എടുത്ത് കാശ് കളയുന്നത്, സമൂഹ വിവാഹം നടത്തിക്കൂടെ എന്ന് ഒരു തീയറ്റര്‍ ഉടമ ചോദിച്ചിട്ടുണ്ട്; സംവിധായകന് ഒമര്‍ ലുലു
തൃശൂര്‍: ഒ.ടി.ടി റിലീസിന്റെ പേരില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തീയറ്റര്‍ ഉടമകളുടെ പരാമര്‍ശം വിവാദമായ...


















