Kerala - Page 139

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍...

അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് കടുംപിടുത്തം പാടില്ല; സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി
തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് മാനേജ്മെന്റുകള്‍ കടുംപിടുത്തം പാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ...

മോന്സന് മാവുങ്കലിനെതിരെ ഇ.ഡി കേസെടുത്തു; അന്വേഷണം പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി)...

മോഡലുകള്‍ മരിക്കാനിടയായ അപകടം; മത്സരയോട്ടം നടന്നതായി വിവരം; ഓഡി കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മോഡലുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം...

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20...

സംസ്ഥാനത്ത് 6674 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 178
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 178 പേര്‍ക്കാണ് കോവിഡ്...

സംസ്ഥാനത്ത് 7224 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 124
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 124 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത് സൈക്കിളില്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനും എതിരെ സൈക്കിള്‍...

സംസ്ഥാനത്ത് 7540 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 164
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 164 പേര്‍ക്കാണ് കോവിഡ്...

മോണ്‍സണുമായി ബന്ധം: ഐ.ജി. ലക്ഷ്മണക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ.ജി...

പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി; പിഴയടച്ചില്ലെങ്കില്‍ ഒരുമാസം തടവ്
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ച സംഭഴത്തില്‍ രക്ഷകര്‍ത്താവിന് വന്‍തുക പിഴ ചുമത്തി കോടതി. വാഹനമോടിച്ച...

രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കും; ഇടതുപക്ഷത്തില്‍ ധാരണയായി
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് ഇടതുപക്ഷത്തില്‍ ധാരണ. മുഖ്യമന്ത്രിയുടെ...

















