Kasaragod - Page 19
നല്‍കിയത് വ്യവസായ വികസനത്തിന്; ചെയ്യുന്നത് മാലിന്യ നിക്ഷേപം
കാസര്‍കോട്: വ്യവസായ വികസനത്തിന് സിഡ്കോയില്‍ നിന്ന് ഏറ്റെടുത്ത രണ്ടേക്കര്‍ ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി കാസര്‍കോട്...
കാസര്‍കോട്ടെ കള്ളനോട്ടുകേസിലെ പ്രതി 12 വര്‍ഷത്തിന് ശേഷം എന്‍.ഐ.എയുടെ പിടിയില്‍
ഉഡുപ്പി സ്വദേശി മൊയ്ദീനബ്ബ ഉമ്മര്‍ ബിയാറിനെയാണ് അറസ്റ്റ് ചെയ്തത്.
ലൈഫ് ഭവനത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ കൃത്രിമം; വീടുപണി പകുതിയാകുന്നതിന് മുന്‍പ് തകര്‍ന്ന് വീണു
ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടാണ് മതിയായ ഇരുമ്പ് കമ്പി ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് ഫില്ലര്‍ അടക്കം കഴിഞ്ഞ ദിവസം...
കുമ്പളയില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ അറസ്റ്റില്‍; 10 വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്
പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറില്‍ പെരുമ്പാമ്പ് കയറി; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പാമ്പ് സ്കൂട്ടറിന്റെ പിടിയില്‍ ചുറ്റി നില്‍ക്കുകയായിരുന്നു
കരിവേടകത്ത് ഒരു രാത്രി മുഴുവന്‍ യുവാവ് കിണറില്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷപ്പെടുത്തി
നടന്നുപോകുന്നതിനിടെ റോഡരികിലെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു
സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ തളങ്കരയില്‍ ബെംഗളൂരു സ്വദേശി കുളത്തില്‍ മുങ്ങി മരിച്ചു
മുജാഹ് ദിന്റെ മകന് ഫൈസാന്‍ ആണ് മരിച്ചത്
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഓണിബാഗിലു അരണകുഴിയിലെ മുഹമ്മദിന്റെയും ഖദിജത്ത് ഖുബ് റയുടെയും മകള്‍ ഫാത്തിമത്ത് ഹിബയാണ് മരിച്ചത്
കുമ്പളയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് പതിച്ചു; സംഭവം പുലര്‍ച്ചെയായതിനാല്‍ ഒഴിവായത് വന്‍ദുരന്തം
കുമ്പള- ബദിയഡുക്ക റോഡിലുള്ള മൂന്നുനില കെട്ടിടത്തിന്റെ ഇരുമ്പ് ഷീറ്റാണ് കാറ്റില്‍ പറന്ന് റോഡിലേക്ക് വീണത്
കനത്ത മഴയില്‍ എങ്ങും വെള്ളപ്പൊക്കം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വീട്ടില്‍ വെള്ളം കയറിയതിനാല്‍ വിവാഹ ചടങ്ങും മാറ്റേണ്ടി വന്നു
ആഞ്ഞുവീശിയ ചുഴലിക്കാറ്റും വ്യാപകമായ നഷ്ടമാണ് വരുത്തിയത്.
ചെമ്മനാട് മഹാവിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഓഫീസ് കുത്തിതുറന്ന് സ്വര്ണ്ണരൂപങ്ങളും പണവും കവര്‍ന്നു
ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലെ രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് കാണിക്കപ്പണവും മോഷ്ടിച്ചു
കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു
കഴിഞ്ഞ 22 വര്‍ഷമായി നാദ ഡയറി കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാര്‍ ആണ്...