Kasaragod - Page 11
ലോറി ഇടിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ദേശീയ പാത 66 ൻ്റെ പ്രവൃത്തിയുടെ ഭാഗമായി നിർത്തിയിട്ട വാഹനത്തെ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾ...
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
മുളിയാര്‍ പള്ളം ഹൗസിലെ അലി അസ്കറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
ബസ് ഡ്രൈവര്‍മാര്‍ ജാഗ്രതൈ!! അപകടകരമായ ഡ്രൈവിംഗ് കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍കോട്: സ്വകാര്യ , കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവിംഗിനെ കുറിച്ച് പരാതി ഉണ്ടോ? ബസ്...
'ചന്ദ്രഗിരിയില്‍ പുതിയ പാലം വന്നാല്‍ കാസര്‍കോടിന് സമഗ്ര മാറ്റമുണ്ടാകും'-നഗരസഭ ചെയര്മാന്
കാസര്‍കോട്: തളങ്കരയെയും ചളിയങ്കോടിനെയും ബന്ധിപ്പിച്ച് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മ്മിച്ചാല്‍...
വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത കേസ്; കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു, പിന്തുടര്ന്ന് പിടികൂടി പൊലീസ്
പേരാല്‍ നിരോളിലെ കെ.പി.റുമൈസ് ആണ് രക്ഷപ്പെട്ടത്
മൊഗ്രാല്‍ സ്കൂളിലെ 33.5 ലക്ഷത്തിന്റെ ഫണ്ട് തിരിമറി; അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: മൊഗ്രാല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് അധ്യാപകന് ഫണ്ട് തിരിമറി ചെയ്തെന്ന...
സി.പി.എമ്മിലെ എം വിജയന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം വിജയന് ഉദുമ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്
തെക്കിൽ പാതയിലൂടെ ഗതാഗതം പുന:സ്ഥാപിച്ചു: ജില്ലാ കളക്ടർ ഉത്തരവ്
കാസർകോട്: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ചെർക്കള - ചട്ടഞ്ചാൽ ദേശീയപാതയിൽ ' നിർത്തിവെച്ച ഗതാഗതം പുന:സ്ഥാപിച്ചു....
ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ധര്‍മ്മത്തടുക്കയിലെ യൂസഫ് ഇര്‍ഷാദ് എന്ന ഇച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്
30 ലക്ഷം രൂപ വാങ്ങിയ ശേഷം വാഹനം നല്‍കാതെ വഞ്ചന; സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.കെ ആദര്‍ശിനെതിരെയാണ് കേസെടുത്തത്
256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 3 പേര് ബംഗളൂരുവില്‍ പിടിയില്‍
ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു
കള്ളന്മാര്ക്ക് പ്രിയം ചിരട്ടയും തേങ്ങയും; മോഷണം പതിവാകുന്നു
കാസര്‍കോട്: തേങ്ങയുടെ വില റെക്കോര്‍ഡിലെത്തിയതോടെ കള്ളന്മാര് തങ്ങളുടെ ശ്രദ്ധ ഇപ്പോള്‍ തേങ്ങയിലേക്ക്...