Kasaragod - Page 12
റെയില്‍വേ സ്റ്റേഷനിലേക്കാണോ ? കാത്തിരിക്കുന്നുണ്ട് ദുരിതപാത
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായ കറന്തക്കാട് -റെയില്‍വേ സ്റ്റേഷന് റോഡിലൂടെയുള്ള യാത്ര...
ടിപ്പറില്‍ 17കാരന് മണല്‍ കടത്തി; പൊലീസ് പിടിയില്‍; സഹോദരനെതിരെ കേസ്
രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കാനയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുഴ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി...
സ്കൂട്ടറിലെത്തിയ കുട്ടിയുടെ ദൃശ്യം വെച്ച് റീല്‍സാക്കി; പൊലീസുകാരന് സസ്പെന്ഷന്
കാഞ്ഞങ്ങാട്: ഹെല്‍മറ്റോ രേഖകളോ ആവശ്യമില്ലാത്ത ഇലക്ട്രിക്ക് സ്കൂട്ടറിലെത്തിയ 15 വയസ്സുകാരന്റെ ദൃശ്യം ഉപയോഗിച്ച്...
നീലേശ്വരത്ത് പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
കുപ്രസിദ്ധ മോഷ്ടാവാണെന്ന് പൊലീസ്
തെക്കിൽ പാതയിലെ ഗതാഗത പ്രശ്നത്തിന് താത്കാലിക പരിഹാരം: കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങി
കാസർകോട്: ദേശീയപാത 66 തെക്കിൽ-ബേവിഞ്ച-ചെർക്കള വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഗതാഗതത്തിൽ ആശയക്കുഴപ്പം...
'ഓപ്പറേഷന് ധൂമം'; സ്കൂള്‍ പരിസരത്ത് നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
2000 രൂപ പിഴയിട്ടു
മത്സ്യകൃഷിയില്‍ പെണ്‍കൂട്ടായ്മയുടെ വിജയം; കുമ്പള സീ പേള്‍ അക്വാ ഫാമിന്റെ വിജയഗാഥ
കുമ്പള: മൂന്ന് വനിതകളുടെ നിശ്ചയ ദാര്‍ഢ്യത്തില്‍ മത്സ്യ കൃഷിയില്‍ വേറിട്ട മാതൃക പരീക്ഷിച്ച് വിജയം കൊയ്തിരിക്കുകയാണ്...
വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് യുവാവിന്റെ 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
മുളിയാര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്
കാസര്‍കോട്ട് ബൈക്ക് ട്രെയിലറിനടിയില്‍ കുടുങ്ങി; ഇരിയണ്ണി സ്വദേശികളായ 2 പേര്‍ക്ക് ഗുരുതരം
രഞ്ജിഷ്, പ്രസാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്
സഹപാഠിയോട് സംസാരിച്ച വിദ്യാര്‍ഥിക്ക് വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
എന്മകജെ സ്വദേശി പത്മരാജിനെയാണ് കസ്റ്റഡിയിലെടുത്തത്
ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം; കാസർകോട് ജില്ലാ പഞ്ചായത്ത് ബിഎംസിക്ക് ഒന്നാം സ്ഥാനം
കാസർകോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ...
സംസ്ഥാന മത്സ്യ കർഷക അവാർഡിൽ തിളങ്ങി ജില്ല: മികച്ച ജില്ല കാസർകോട്
കാസർകോട്: മത്സ്യ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലകൾക്ക് സംസ്ഥാന മത്സ്യബന്ധന വകുപ്പ് നൽകുന്ന പുരസ്കാരം കാസർകോട്...