Kasaragod - Page 36

എക്സൈസ് പിന്തുടര്ന്നപ്പോള് കാര്‍ ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു; കണ്ടെടുത്തത് പണവും സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും
കാറില്‍ കടത്താന്‍ ശ്രമിച്ചത് കര്‍ണ്ണാടകയില്‍ നിന്ന് കവര്‍ച്ച ചെയ്ത മുതലുകളാകാമെന്ന് എക്സൈസ് സംഘം

യുവതിയെ കടയില്‍ കയറി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ബസില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
രാമാമൃതത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കടയൊഴിയാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധം.

മുന്നാട്ട് യുവതിയെ കടയ്ക്കകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: നില അതീവ ഗുരുതരം
സംഭവവുമായി ബന്ധപ്പെട്ട് തമിഴ് നാട് സ്വദേശി ശ്യാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു

'യുവതിയെ വീട്ടില്‍ കയറി മര്‍ദിക്കാന്‍ ശ്രമം; കാര്‍ അടിച്ചുതകര്‍ത്തു'; പ്രതി അറസ്റ്റില്‍
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമിത്തിന് കാരണമെന്ന് പൊലീസ്

ബിവറേജ് ഔട്ട് ലെറ്റിലെ ജീവനക്കാര്‍ക്കെതിരെ വീണ്ടും മദ്യപാനിയുടെ പരാക്രമം; നടപടി എടുക്കാനാകാതെ പൊലീസ്
സീതാംഗോളിയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും...

വില്‍പ്പനക്കായി സ്കൂട്ടറില്‍ കൊണ്ടുവന്ന 6.5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍
അറസ്റ്റ് ചെയ്തത് കുമ്പള എസ്.ഐ ശ്രിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

'ബദിയടുക്കയില്‍ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു'; 4 പേര്‍ക്കെതിരെ കേസ്
സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം എന്ന് പൊലീസ്
Top Stories














