Kasaragod - Page 32

ജയില്‍ കാലത്തെ ഞവുണ്ടിപ്പറിക്കുന്ന ശരീരവേദന; വൈദ്യര് പകര്‍ന്ന ആശ്വാസം- അടിയന്തരാവസ്ഥക്കാലത്തെ ആ അനുഭവം വിവരിച്ച് മുഖ്യമന്ത്രി
പടന്നക്കാട്: ഇന്നലെ പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബില്‍ നടന്ന മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ അവസാനത്തെ ചോദ്യം...

കുഡ് ലു ശാസ്ത നഗറില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
കവര്‍ച്ച നടന്നത് ശാസ്താ നഗര്‍ ഇല്യാസ് മന്‍സിലിലെ നബീസയുടെ വീട്ടില്‍

ഓട്ടോ റിക്ഷയില്‍ വില്‍പ്പനക്കായി ചാക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി 2 പേര് അറസ്റ്റില്‍
കണ്ടെടുത്തത് 130 കുപ്പി വിദേശമദ്യവും 1100 രൂപയും

മുന്നാട്ടെ എട്ടുവയസുകാരി ദുബായില്‍ മരിച്ചു
കമ്മാളംകയയിലെ സനത്തിന്റെയും അനീഷയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്.

ചോദ്യക്കലാസ് ചോര്‍ച്ചക്കേസില്‍ ഒളിവില്‍ പോയ പ്രിന്‍സിപ്പലിനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു; 9 വിദ്യാര്‍ത്ഥികളില്‍ നിന്നും 4 അധ്യാപകരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു
പ്രിന്‍സിപ്പല്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ സി.പി.യു പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി.

മുഖ്യമന്ത്രിയുമായി സംവാദം: ജില്ലയുടെ സകല മേഖലകളെയും സ്പര്‍ശിച്ച് ചോദ്യങ്ങള്‍; എല്ലാത്തിനും മറുപടിയുമായി പിണറായി വിജയന്
തളങ്കര വരെയുള്ള ഭാഗം ടൂറിസം മേഖലയാക്കുന്ന കാര്യം പരിശോധിക്കും

2016ലെ കേരളമല്ല ഇന്ന്; മുന്നേറിയ കേരളത്തിന്റെ നാള്‍വഴികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
വികസിത കേരളത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മറയ്ക്കാനും തര്‍ക്കങ്ങള്‍ കൊണ്ട് മൂടിവെക്കാനും അനുവദിക്കാന്‍ പറ്റില്ല.

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം; ഗ്രീന്‍ വുഡ് കോളേജ് പ്രിന്‍സിപ്പലിനെ സസ് പെന്‍ഡ് ചെയ്തു
അന്വേഷണവുമായി സഹകരിക്കുമെന്ന് കോളേജ് മാനേജ്മെന്റ്

പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവില്‍; അക്രമം കഞ്ചാവ് ലഹരിയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഇവര്‍ക്കെതിരെ ബേഡകം പൊലീസ് ചുമത്തിയിരിക്കുന്നത് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വിവിധ...

കാസര്‍കോട് ആനബാഗിലുവിലെ താമസ സ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബിവി വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു
അഡീഷനല്‍ എസ് പി ബാലകൃഷ്ണന് നായര്‍ ബൊക്ക നല്കി സ്വീകരിച്ചു

മുട്ടത്ത് ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികന് കാറിടിച്ച് മരിച്ചു
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി












