Begin typing your search above and press return to search.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റോഡ് അടച്ചിടും

കാസർകോട്: കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ക്ലോക്ക് ടവർ വരെ ഇന്ന് (ബുധൻ) ഉച്ചയ്ക്കുശേഷം രണ്ട് മണി മുതൽ റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
Next Story