Kanhangad - Page 17

കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ അറസ്റ്റില്‍
കുശാല്‍നഗറിലെ ഡോ. വിശാഖ കുമാറിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഉപ്പള സ്വദേശി മുംബൈയില്‍ പിടിയില്‍
ഉപ്പള പ്രതാപ് നഗറിലെ മുഹമ്മദ് അഷ് റഫിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഹാഷിഷ് ഓയിലുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍
വിദ്യാഗിരിയിലെ എ ഹക്കീമിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്ട് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
ആലക്കാട് ഉദയഗിരിയിലെ അഭിരാം ആണ് മരിച്ചത്

അജാനൂര്‍ കടപ്പുറത്തെ വീട്ടില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: ഒളിവില്‍ പോയ പ്രതി ഗോവയില്‍ പിടിയില്‍
അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

മടിക്കേരിയിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
കുശാല്‍ നഗര്‍ കടിക്കാലിലെ അബ്ദുള്‍ അസീസിന്റെ മകന് കെ ഷെഫീഖിനെയാണ് കാണാതായത്

മുറിയനാവിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മംഗളൂരുവില്‍ പിടിയില്‍
മുറിയനാവിയിലെ ഷാജഹാനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിക്കര പഞ്ചായത്ത് സി.ഡി.എസിന്റെ മാകെയര്‍ കുത്തിതുറന്ന് കാല്‍ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസ് ക്യാബിന് കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്

പള്ളിപ്പുഴയില്‍ മുന്‍ പ്രവാസിയെ കിണറിന്റെ ഇരുമ്പ് റാഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പള്ളിക്കരയിലെ ഗോപിനാഥന് ആണ് മരിച്ചത്

ഇരിയയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ എറണാകുളത്ത് കണ്ടെത്തി
പള്ളിക്ക് സമീപത്തെ 17 കാരനെ ഈ മാസം 18 മുതലാണ് കാണാതായത്

പാറപ്പള്ളി മഖാമിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം
പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനമുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത്...

യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് കിരണ്‍ നിവാസിലെ സി. രാജീവിന്റെയും കനക രാജീവിന്റെയും മകന് കിരണ്‍ രാജീവ്(29)...












