Kanhangad - Page 10
മടിക്കേരിയിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
കുശാല്‍ നഗര്‍ കടിക്കാലിലെ അബ്ദുള്‍ അസീസിന്റെ മകന് കെ ഷെഫീഖിനെയാണ് കാണാതായത്
മുറിയനാവിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മംഗളൂരുവില്‍ പിടിയില്‍
മുറിയനാവിയിലെ ഷാജഹാനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കര പഞ്ചായത്ത് സി.ഡി.എസിന്റെ മാകെയര്‍ കുത്തിതുറന്ന് കാല്‍ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസ് ക്യാബിന് കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്
പള്ളിപ്പുഴയില്‍ മുന്‍ പ്രവാസിയെ കിണറിന്റെ ഇരുമ്പ് റാഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പള്ളിക്കരയിലെ ഗോപിനാഥന് ആണ് മരിച്ചത്
ഇരിയയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ എറണാകുളത്ത് കണ്ടെത്തി
പള്ളിക്ക് സമീപത്തെ 17 കാരനെ ഈ മാസം 18 മുതലാണ് കാണാതായത്
പാറപ്പള്ളി മഖാമിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം
പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനമുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത്...
യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് കിരണ്‍ നിവാസിലെ സി. രാജീവിന്റെയും കനക രാജീവിന്റെയും മകന് കിരണ്‍ രാജീവ്(29)...
ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി 2 പേര് അറസ്റ്റില്‍
2200 ഓളം പാക്കറ്റ് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു
കൊട്ടിയൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ചിത്താരി ചാമുണ്ഡിക്കുന്നിലെ അഭിജിത്തിന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ പേരാവൂര്‍ പുഴയില്‍ കണ്ടെത്തിയത്
വിട്ടുമാറാതെ അസുഖം: ഗൃഹനാഥന് കിണറ്റില്‍ ചാടി മരിച്ചു
കുശാല്‍ നഗറിലെ കെ.വി കരുണന് ആണ് വീടിന് സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്
ഭാര്യാവീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
അജാനൂര്‍ മേലടുക്കത്തെ എം മുകേഷിനെ(35)യാണ് കാണാതായത്.
വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
ഇരിയ പള്ളിക്ക് സമീപത്തെ നിഹാലിനെ ആണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്