Feature - Page 20
വി.എം കുട്ടി: വിട പറഞ്ഞത് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍
'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന് വി.എം. കുട്ടി ആറേഴ് വര്‍ഷം...
പോളണ്ടില്‍ കാസര്‍കോടിന്റെ നക്ഷത്രം
കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന്...
യാത്രയായത് അരനൂറ്റാണ്ട് മുമ്പേ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച യാത്രകളുടെ കൂട്ടുകാരന്
ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്....
ടി. ഉബൈദ്: ഭാഷയെ സ്നേഹിച്ച മനുഷ്യ സ്നേഹി
വളരെയേറെ വൈവിധ്യവും ബഹുമുഖമാനങ്ങളുമുള്ള വിഷയങ്ങളിലിടപെടുകയും മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരികയും ചെയ്ത പ്രതിഭാധനനാണ്...
അഡ്വ. കെ.സുന്ദര്‍ റാവു ഒരുകാലത്ത് നഗരസഭയില്‍ ഉയര്‍ന്ന കനത്ത ശബ്ദം
നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു...
കാദര്‍ ഹോട്ടല്‍ അഥവാ ദേര സബ്ക
ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ...
വിട പറഞ്ഞത് ഉത്തരദേശത്തിന്റെ കഥാകാരന്...
നല്ല വടിവൊത്ത അക്ഷരങ്ങളില്‍ കഥയുടെ അനേകം കതകുകള്‍ തുറന്ന പ്രിയപ്പെട്ട എഴുത്തുകാരന് സി.എല്‍. അബ്ബാസും യാത്രയായി....
അക്ഷരങ്ങളെയും വായനയേയും സ്നേഹിച്ച അബ്ബാസ്ച
കാസര്‍കോട്ട് അധികം എഴുത്തുകാരില്ലാത്ത സമയത്താണ് അബ്ബാസ്ച എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് വരുന്നത്. 1980...
അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര പ്രഖ്യാപനം. വാര്‍ത്ത ശ്രദ്ധിച്ചപ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. അവാര്‍ഡിന്...
എം.എ. റഹ്മാന് മാഷ്: അറിഞ്ഞതൊരു കയ്യോളം, അറിയാനുള്ളതോ കടലോളം
അറിഞ്ഞതൊന്നും ഒരറിവേ അല്ല. എം.എ. റഹ്മാന് മാഷെക്കുറിച്ച് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്നും മാഷ് പറഞ്ഞു തരാറുള്ള...
ടി.എ. ഇബ്രാഹിം ഇല്ലാത്ത 43 വര്‍ഷങ്ങള്‍...
എം.എല്‍.എ.യും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നഗരസഭാ രൂപീകരണത്തിനുള്ള അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും മുസ്ലിം ലീഗിന്റെ സമുന്നത...
സ്വപ്നച്ചിറകിലേറി മമ്മൂട്ടിയുടെ പ്രയാണം
മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട്...