Feature - Page 21
മാലിക്ദീനാര്‍ പള്ളിയിലെ ചിരിതൂകുന്ന ആ മുഖം ഇനിയില്ല
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട പുരാതനവും...
ആനിശിവ: അതിജീവനത്തിന്റെ ആള്‍രൂപം
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ചയാളെ വിവാഹം കഴിക്കുക, മകളില്‍ വലിയ സ്വപ്നം കണ്ടിരുന്ന അച്ഛനും അമ്മയുമടക്കമുള്ള...
ദിലീപ് കുമാര്‍ അഭിനയത്തികവിന്റെ പൂര്‍ണ്ണത
ദിലീപ് കുമാര്‍ എന്ന അനശ്വര നടന് വേര്‍പിരിഞ്ഞ വാര്‍ത്ത കേട്ടതും എന്നില്‍ ആദ്യം നിറഞ്ഞത് അദ്ദേഹം കാസര്‍കോട്ട് വന്ന...
നക്ഷത്രം കാസര്‍കോടിന്റെ മണ്ണിലേക്കിറങ്ങിവന്നു; 1973 സപ്തംബര്‍ 6ന്
ഇന്ത്യന്‍ സിനിമയിലെ നക്ഷത്രം ദിലീപ്കുമാര് വിട വാങ്ങിയെങ്കിലും അദ്ദേഹം കാസര്‍കോട്ട് തങ്ങിയ രണ്ടുനാള്‍ ഈ നാടിന്...
മാലിക്ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി: ആരോഗ്യ സംരക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍....
ഹൃദയത്തില്‍ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി ജീവിച്ച കെ.എസ്. അബ്ദുല്ല വിത്തിട്ട് മുളപ്പിച്ച തളങ്കരയിലെ മാലിക്ദീനാര്‍...
അഖിലേഷേട്ടന് തിരക്കിലാണ്...
അഖിലേഷേട്ടന് ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം ആ നടനെ പിന്തുടര്ന്ന് കൊണ്ടിരിക്കുന്ന...
'ജോസഫ് അലക്സ്' കളിയാക്കിയതാണെങ്കിലും ഞാനത് ആസ്വദിച്ചു
ഡോ. ഡി. സജിത്ബാബു ഐ.എ.എസ് 2018 ആഗസ്ത് 17നാണ് കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍...
ഒരു കാല്‍നട യാത്രയുടെ മനോഹരമായ പ്രഭാതം
തളങ്കര കാത്തുനിന്ന പ്രഭാതമായിരുന്നു ഇന്നത്തേത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം തളങ്കര തെരുവത്ത്...
മാലിദ്വീപില്‍ പറുദീസ പോലെ കുടാ വില്ലിംഗ്ലി റിസോര്‍ട്ട്
Slice of paradise; പറുദീസയുടെ തുണ്ട്. സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവാത്ത ചിലകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍...
തളങ്കരയ്ക്ക് വിലപ്പെട്ട രണ്ട് നഷ്ടങ്ങള്‍
കോവിഡിന്റെ കറുത്ത കൈകള്‍ എല്ലായിടത്തേക്കും നീളുകയാണ്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകളെ തകര്‍ത്തുപോലും കോവിഡ് താണ്ഡവം...
സ്നേഹമുള്ള സിംഹം
ചില ധാര്ഷ്ട്യങ്ങളെ നമ്മള് ഇഷ്ടപ്പെട്ടുപോകുന്നത് അവരുടെ നിഷ്കളങ്കതകൊണ്ടാണ്. ഇ.കെ നായനാര്‍ എന്തുവിളിച്ചാലും ആരും...
രാഘവന് വക്കീല്‍ അഥവാ അഡ്വ.പി.രാഘവന്
അഡ്വ. പി. രാഘവന്. ഇന്ന് ഞാന്‍ അറിയുന്നത് രോഗാതുരനായി വിശ്രമിക്കുന്ന രാഘവേട്ടനായാണ്. 82ല്‍ 'മലയാള നാട്' വാരികയില്‍...