Entertainment - Page 4

'കല്‍ക്കി'യുടെ 2ാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഇല്ല; പിന്മാറ്റം സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍
ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ വഴിപിരിയുകയാണെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുകോണ്‍ ഉണ്ടായിരിക്കില്ലെന്നും...

ബേസില്‍ ജോസഫ് നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങി
'ജനങ്ങളുടെ തിരക്ക് മറികടക്കാന്‍ കഴിയുന്ന മാസ് ആണ്‍കുട്ടികളെ നമുക്ക് ആവശ്യമുണ്ട്' എന്ന കുറിപ്പോടെയാണ് കാസ്റ്റിംഗ് കോള്‍...

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'ത്തിന്റെ ടീസര്‍ സെപ്റ്റംബര്‍ 18 ന്; അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്
ത്രിശൂലവും പരിചയും ധരിച്ച് യോദ്ധാവിന്റെ വേഷപ്പകര്‍ച്ചയിലുള്ള മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം

സൂര്യയുടെ 'കറുപ്പ്' സിനിമയുടെ റിലീസ് വൈകുന്നതിനെതിരെ വ്യാപക ട്രോളുകള്‍; ഒടിടി താരം എന്ന പരിഹാസവുമായി ആരാധകര്‍
മറ്റൊരു സൂര്യ ചിത്രമായ സൂര്യ 46ന്റെ സ്ട്രീമിങ് റൈറ്റ് നെറ്റ് ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്

ത്രില്ലും സസ്പെന്‍സും നിറച്ച് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം 'മിറാഷ്' ട്രെയിലര്‍ പുറത്ത്
സെപ്റ്റംബര്‍ പത്തൊമ്പതിന് 'മിറാഷ് ' പ്രദര്‍ശനത്തിനെത്തുന്നു

വിജയ് സേതുപതി-പുരി ജഗന്നാഥ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം; സംയുക്ത മേനോന്റെ പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
ജൂലൈയില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു

ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന 'പാബ്ലോ പാര്‍ട്ടി' യുടെ പൂജ ചോറ്റാനിക്കരയില്‍ നടന്നു
ഉര്‍വശി, സിദ്ദീഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു

ഫഹദ് ഫാസിലിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് പ്രേം കുമാര്‍; ഷൂട്ടിംഗ് ജനുവരിയില്‍
96, മെയ്യഴകന് എന്നീ വൈകാരിക പശ്ചാത്തലമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രേം കുമാര്‍

ജോജു ജോര്‍ജും ഷാജി കൈലാസും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വരവ്'; മൂന്നാറില്‍ ചിത്രീകരണം ആരംഭിച്ചു
മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, തേനി എന്നിവിടങ്ങളിലാണ് ചിത്രീകരണം

ഇളയ രാജയുടെ പരാതി: അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' യിലെ 3 ഗാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി
ജസ്റ്റിസ് എന്‍ സെതില്‍ കുമാര്‍ ആണ് കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

'നരിവേട്ടയിലൂടെ' മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് 2ാം തവണയും സ്വന്തമാക്കി ടൊവിനോ തോമസ്
നേരത്തെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഈ പുരസ്കാരം ടൊവിനോയെ തേടി ആദ്യം എത്തുന്നത്

ധ്യാന്‍ ശ്രീനിവാസനും ലുക് മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബര്‍ 19ന് തിയേറ്ററുകളിലേക്ക്
ഒരു വള മൂലം പലരുടെയും ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്












