Entertainment - Page 3
അര്ജുന് അശോകനും രേവതി ശര്മ്മയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'തലവര' ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലേക്ക്
ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന് വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് തരംഗമായിരിക്കുകയാണ്
ലുക്മാനും, ധ്യാന് ശ്രീനിവാസനും ഒന്നിക്കുന്ന 'വള'യുടെ ടൈറ്റില് പോസ്റ്റര് പുറത്ത്
'സ്റ്റോറി ഓഫ് എ ബാംഗിള്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
'മധരാസി'യിലെ 'സലാംബല' എന്ന ഗാനത്തിലൂടെ അനിരുദ്ധ് രവിചന്ദറും സായ് അഭ്യാങ്കറും ഒന്നിക്കുന്നു; ശിവകാര്ത്തികേയന് ചിത്രത്തിന്റെ വീഡിയോ പ്രൊമോ പുറത്ത്
വളരെ രസകരമായ ഒരു പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്
ദുല്ഖര് സല്മാന് നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഓക താര'യുടെ ഗ്ലിംപ്സ് പുറത്തിറക്കി അണിയറക്കാര്
ഒരു സ്കൂള് വിദ്യാര്ത്ഥി ഓടുന്നതിന്റെ ലളിതവും എന്നാല് ഹൃദയസ്പര്ശിയായതുമായ ഒരു ഷോട്ട് കാഴ്ചക്കാരന് നല്കുന്നു
പുതിയ ചിത്രം 'കാന്ത'യുടെ ടീസര് റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ച് ദുല്ഖര് സല്മാന്
തന്റെ 42-ാം ജന്മദിനത്തിന് മുന്നോടിയായാണ് കാന്തയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് താരം പ്രഖ്യാപിച്ചത്
കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവര് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ലോക - ചാപ്റ്റര് വണ്: ചന്ദ്ര' യുടെ ടീസര് 28 ന് റിലീസ് ചെയ്യും
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്
എം സി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഷൈന് ടോം ചിത്രം 'മീശ' യുടെ ട്രെയിലര് പുറത്തിറങ്ങി
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്
ഹൃദു ഹാറൂണ്, പ്രീതി മുകുന്ദന് എന്നിവര് കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'മേനേ പ്യാര് കിയ' ചിത്രത്തിന്റെ പുത്തന് പോസ്റ്റര് പുറത്ത്
സ്പൈര് പ്രൊഡക്ഷന്സ് നിര്മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്
മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രം 'മാരീശന്' 25ന് തിയേറ്ററുകളിലേക്ക്
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് മാരീശന് എന്ന് സംവിധായകന്
മോഹന്ലാല് അടക്കമുള്ള സൂപ്പര് സ്റ്റാറുകള് അണിനിരന്ന കണ്ണപ്പ ഒടിടിയിലേക്ക്; ജൂലൈ 25 ന് റിലീസ് ചെയ്യും
ഇന്ത്യന് പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില് ഒരുക്കിയിരിക്കുന്ന ചിത്രം മുകേഷ് കുമാര് സിംഗ് ആണ് സംവിധാനം...
ടി.ജി. രവി, ഇന്ദ്രന്സ് എന്നിവര് കേന്ദ്രകഥാപാത്രമാകുന്ന 'ഫാമിലി സര്ക്കസി'ന്റെ പൂജയും സ്വിച്ച് ഓണ് കര്മവും നടന്നു
നിതീഷ് കെ നായരാണ് ചിത്രത്തിന്റെ സംവിധായകന്
രഞ്ജിന് രാജിന്റെ സംഗീതത്തില് ഒരുങ്ങിയ സുമതി വളവിലെ 'പാണ്ടി പറ' എന്ന ആഘോഷ ഗാനം പുറത്ത്
സന്തോഷ് വര്മയുടെ വരികള്ക്ക് മധു ബാലകൃഷ്ണന്, ദീപക് ബ്ലൂ, നിഖില് മേനോന്, ഭദ്രാ രഞ്ജിന് എന്നിവര് ചേര്ന്നാണ് ആലാപനം...