Business - Page 7
'കോളുകള്‍ ചെയ്യാന്‍ കഴിയുന്ന പോക്കറ്റ് സ്മാര്‍ട്ട് ക്യാമറ'; വിവോ എക്സ് 200 അള്‍ട്രാ ഏപ്രില്‍ 21 ന് പുറത്തിറങ്ങും, സവിശേഷതകള്‍ അറിയാം
കറുപ്പ്, വെള്ള/വെള്ളി, ചുവപ്പ് എന്നിങ്ങനെ 3 നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും
ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന് സ്വര്‍ണവില
ഈ വര്‍ഷം ഇതിനകം തന്നെ പവന് കൂടിയത് 13,280 രൂപ, ഗ്രാമിന് 1,660 രൂപയും.
ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെറും 6 മണിക്കൂറിനുള്ളില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മ്മിച്ച് ജപ്പാന്
വെസ്റ്റ് ജപ്പാന് റെയില്‍വേ കമ്പനിയാണ് അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; കൂടിയത് 1480 രൂപ; പവന് 69,960
ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം
ഒരു കാലത്ത് എല്ലാവരുടേയും പ്രിയങ്കരന്‍; അല്‍കാടെല്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ ഇന്ത്യയില്‍ തിരിച്ചെത്തുന്നു
വരാനിരിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ സ്റ്റൈലസ് പെന്‍ പിന്തുണ ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത
സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 2,160 രൂപ; ഇത് ചിരിത്രത്തില്‍ ആദ്യം; പവന് 68,480
സ്വര്‍ണത്തോടൊപ്പം വെള്ളി വിലയിലും വര്‍ധനവ്
ഇടവേളയ്ക്ക് ശേഷം കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; പവന് 66,320
വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല
ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി മത്സരങ്ങള്‍ സൗജന്യമായി കാണാം, ജിയോ ഹോട്ട് സ്റ്റാര്‍ ആക്സസ് പ്ലാന്‍ തീയതി നീട്ടി
സ്ട്രീമിംഗ് സേവനത്തിലേക്കുള്ള സബ്സ്ക്രിപ്ഷന് പുറമേ, ജിയോ 50 ദിവസത്തേക്ക് ഒരു ജിയോ ഫൈബര്‍ അല്ലെങ്കില്‍ ജിയോ എയര്‍ ഫൈബര്‍...
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 65,800 രൂപ
കഴിഞ്ഞയാഴ്ചകളിലെ റെക്കോര്‍ഡ് കുതിപ്പ് മുതലെടുത്ത് പലരും ഗോള്‍ഡ് ഇടിഎഫില്‍ നിന്നും മറ്റും ലാഭമെടുപ്പ് തകൃതിയാക്കിയത്...
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 66280 രൂപ
22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്തുടനീളം ഒരേ വിലയാണ് ഈടാക്കുന്നത്
പുതിയ ഹ്യുണ്ടായി അയോണിക് 6 ഫെയ് സ് ലിഫ്റ്റ് അവതരിപ്പിച്ചു; 5 സവിശേഷതകള്‍ ഇതാ!
77.4kWh ബാറ്ററി പതിപ്പുള്ള സെഡാന്റെ പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പ് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 614 കിലോമീറ്റര്‍ വരെ...
ശബ്ദം കേള്‍ക്കാം, പണം അക്കൗണ്ടില്‍ എത്തില്ല; ഫോണ്‍പേ, ഗൂഗിള്‍പേ ഉപയോഗിച്ച് പുതിയ യു.പി.ഐ തട്ടിപ്പ്
ഇരയാകാതിരിക്കാന്‍ കടയുടമകള്‍ക്കും ബിസിനസുകാര്‍ക്കും മുന്നറിയിപ്പ് നല്കി സൈബര്‍ വിദഗ്ധര്‍