Travel - Page 3
ആ പഴയ പഹല്‍ഗാം തിരിച്ചുവരുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് ഒമര്‍ അബ്ദുള്ള
ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ പഹല്‍ഗാമില്‍ നിന്ന് വരുന്നത് ശുഭവാര്‍ത്തകളാണ്
സ്ത്രീകള്‍ മാത്രമുള്ള ഒരു യാത്ര; എവിടെ പോകണമെന്ന് ആലോചിച്ച് തല ചൂടാക്കേണ്ട; മനോഹരങ്ങളായ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം
സ്ത്രീ യാത്രികര്‍ക്ക് ഒരു ഭയവും കൂടാതെ സഞ്ചരിക്കാന്‍ പറ്റിയ മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ ഉണ്ട്
മൂന്ന് വര്‍ഷത്തിനിടെ 25 ടൂറുകള്‍; കെ.ടി.സിയുടെ മെഗാ യൂറോപ്പ് ടൂര്‍ 5 മുതല്‍
കാസര്‍കോട്: വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍...
ഇനി ബംഗളൂരുവില്‍ നിന്ന് മാലദ്വീപിലേക്ക് നേരിട്ട് പറക്കാം; വിമാന സര്‍വീസ് ആരംഭിച്ചു
എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയുമായി ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ ആണ് മാലദ്വീപ് നടത്തുക
എന്‍.എച്ചില് സൂചനാ ബോര്‍ഡുകള്‍ റെഡിയാവുന്നു; ഓട്ടോ, ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ഇടതുവശത്തെ ലൈനിലൂടെ യാത്ര ചെയ്യാന്‍ ഇരുചക്ര വാഹനങ്ങളെ അനുവദിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.
ക്ലോക്ക് ഡിസൈന്‍ ചെയ്യൂ; 5 ലക്ഷം നേടാം
റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്ക്കരിക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ സാങ്കേതിക പ്രതിഭകളെ...
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി ചിപ്പ് അധിഷ്ഠിതം: സുരക്ഷയും കാര്യക്ഷമതയും കൂട്ടല്‍ ലക്ഷ്യം
ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ പാസ്പോര്‍ട്ട് ഉടമയുടെ അവശ്യ വ്യക്തിഗത ഡാറ്റ സംഭരിക്കാന്‍ ഇവയ്ക്ക് കഴിയും.
ഛോട്ടാ ഭീം ഇനി ഇന്ത്യന്‍ റെയില്‍വേ താരം
തന്റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഏത് സാഹസികതയും ഏറ്റെടുക്കുന്ന ഛോട്ടാ ഭീമിനെ ഇനി പശ്ചിമ റെയില്‍വേ സുരക്ഷയുടെ...
ആംബുലന്‍സിന് എങ്ങനെ വഴിമാറിക്കൊടുക്കണം; സൈറണ്‍ കേട്ടാല്‍ പരിഭ്രാന്തരാവാറുണ്ടോ?
സൈറണ്‍ കേട്ടാല്‍ ആദ്യം ഒന്ന് പരിഭ്രാന്തരാവും. ഏത് വശത്തൂടെ കടത്തി വിടേണ്ടത് എന്ന് ചിന്തിച്ചും ആശങ്കപ്പെടാറുണ്ട്
സാധാരണക്കാര്‍ക്കും വന്ദേഭാരത്; ടിക്കറ്റില്‍ മാറ്റം വരുത്തൊനൊരുങ്ങി റെയില്‍വേ
സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്
ട്രെയിനിറങ്ങിയാല്‍ പോവാന്‍ വാഹനമില്ലേ? വരുന്നൂ ഇ-സ്കൂട്ടറുകള്
ട്രെയിനിറങ്ങിയാല്‍ പോവേണ്ടിടത്തേക്ക് ടാക്സിയോ മറ്റ് വാഹനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇനി...
അറിയാം ആറ് വരിപ്പാതയിലെ ഡ്രൈവിംഗ്; ഇനി വാഹനമോടിക്കല്‍ പഴയപോലെ അല്ല
സംസ്ഥാനത്തെ ആറ് വരിപ്പാതയില്‍ ഇനി പഴയ പോലെ വാഹനമോടിച്ചാല്‍ എട്ടിന്റെ പണി വരും. ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം...