Tech - Page 8
ഇന്‍സ്റ്റഗ്രാമിലേക്ക് വീഡിയോ എഡിറ്റ് ചെയ്യാം; ഐഫോണില്‍ ഉടന്‍ എത്തും 'എഡിറ്റ്സ്'
സ്മാര്‍ട്ട് ഫോണുകളില്‍ വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും പുതിയതലത്തിലെത്തിയിരിക്കുകയാണ്....
യു.എസില്‍ ടിക് ടോകിന്റെ നിലനില്‍പ്പ് എന്താവും? ട്രംപിന്റെ നീക്കം കരുതലോടെ
വാഷിംഗ്ടണ്‍ ഡി.സി: പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിന് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ട്രംപ് 75...
ലോകത്തിലെ ആദ്യ മനുഷ്യ-റോബോട്ട് മാരത്തണ്‍ ചൈനയില്‍; റോബോട്ടുകള്‍ക്കൊപ്പം ഓടുന്നത് 12,000 അത്ലറ്റുകള്
ബീജിംഗ്: മനുഷ്യരും റോബോട്ടുകളും പങ്കെടുക്കുന്ന ലോകത്തിലെ ആദ്യത്തെ മാരത്തണിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ചൈന....
യു.എസില്‍ ടിക് ടോകിന് പ്രവര്‍ത്തിക്കാം; നിബന്ധനകളോടെ അനുമതി നല്കി ട്രംപ്
ന്യൂയോര്‍ക്ക്; വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് യു.എസില്‍ പ്രവര്‍ത്തനാനുമതി നല്കി ട്രംപ്.ഭരണകൈമാറ്റത്തിന് ഒരു ദിവസം...
യു.എസില്‍ നാളെ മുതല്‍ ടിക് ടോക് അപ്രത്യക്ഷമാവും.; പിന്തുണയുമായി യു.എസ് സുപ്രീം കോടതിയും
ന്യൂയോര്‍ക്ക്: ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള ജോ ബൈഡന് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്തുണയുമായി യു.എസ്...
ചാറ്റുകള്‍ക്ക് റിപ്ലൈ ഇനി വേറെ ലെവല്‍; ഒപ്പം 30 വ്യത്യസ്ത വിഷ്വല്‍ എഫക്ടുകളും: പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്
വാട്സ്ആപ്പില്‍ സന്ദേശമയയ്ക്കുമ്പോള്‍ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ക്രിയാത്മകമായും മാറാന്‍ ഉപയോക്താവിനെ സഹായിക്കാന്‍...
ടെക്നോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍; വമ്പന്‍ കമ്പനികള്‍ വരും; 10,000 തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമായി തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ജോലി സാധ്യതകള്‍...
വൈഫൈ വേഗത കുറവാണോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
സാങ്കേതിക വിദ്യകള്‍ കൂടിയതോടെ വൈഫൈയുടെ ആവശ്യകതയും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. പലപ്പോഴും വേഗത കുറഞ്ഞ വൈഫൈ മാനസികമായി വളരെ...
ചാറ്റ് ജിപിടിയിലും എ.ഐയിലും ചോദിക്കാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍
ചാറ്റ് ജിപിടിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സജീവമായതോടെ എന്തിനും ഏതിനും പുതുതലമുറ ആശ്രയിക്കുന്നത് കൂടി വരികയാണ്....
ജനുവരി 1 മുതല്‍ മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ്ആപ്പ് ഉണ്ടാവില്ല
പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വാട്സ്ആപ്പ് രംഗത്ത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്...
യൂട്യൂബില്‍ എന്ത് കാണണമെന്ന് കണ്‍ഫ്യൂഷനാണോ? പരിഹാരമുണ്ട്; പുതിയ ഫീച്ചറുമായി യൂട്യൂബ്
ധാരാളം വീഡിയോകള്‍ ഫീഡില്‍ വരുന്ന യൂട്യൂബില്‍ എന്ത് കാണണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍. എങ്കില്‍ ഈ ആശങ്കക്കും ഉടനടി...
ഡോക്യുമെന്റ് ഷെയറിംഗ് ഇനി വേറെ ലെവല്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പില്‍ ഡോക്യുമെന്റ് ഷെയറിംഗ് ഇനി വേറെ ലെവലാവും. ഡോക്യുമെന്റുകള്‍ ഇനി നേരിട്ട് സ്കാന്‍ ചെയ്ത് അപ്ലോഡ്...