Tech - Page 6
80 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ അപ്രത്യക്ഷമായി!! കാരണമറിയാം
മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയില്‍ ഒരു മാസത്തില്‍ 80 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കെതിരെ...
ഇനി ഐഫോണിലും വാട്സ്ആപ്പ് ക്ലിയര്‍ ബാഡ്ജ്; അണ്‍റീഡ് സന്ദേശങ്ങള്‍ കണ്ട് ഉത്കണ്ഠരാവേണ്ട
വാട്സ്ആപ്പില്‍ തുറന്ന് വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണം ഹോം സ്ക്രീനില്‍ ആപ്പിന് മുകളില്‍ കാണിക്കുന്നത് ഇനി ഐഫോണുകളില്‍...
ഐഫോണ്‍ 16ഇ വിപണിയില്‍; ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് പുതിയ മോഡല്‍
കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ ടിം കുക്കും ടീമും ലോകത്തിന് മുന്നില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ 16ഇ...
ഐഫോണ്‍ എസ്.ഇ-4 ലോഞ്ച് ഇന്ന്; ആകാംക്ഷയോടെ ഐഫോണ്‍ പ്രേമികള്‍
2025ലെ ഐഫോണിന്റെ ആദ്യ ലോഞ്ചിംഗിനായി കാത്തിരിക്കുകയാണ് ഐ ഫോണ്‍ പ്രേമികള്‍. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എസ്.ഇ 4 ഇന്ന്...
മത്സരിക്കാന്‍ ഉറച്ചുതന്നെ: 90 ദിവസ വാലിഡിറ്റിയില്‍ അടിപൊളി പ്ലാനുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: എതിരാളികളോട് മത്സരിക്കാന്‍ ഉറച്ച് അടിപൊളി പ്ലാനുമായി പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍. രാജ്യത്തെ...
ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ക്ക് ഇനി ഡിസ് ലൈക്ക് ബട്ടണും; വിമര്‍ശനം
മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതിയ ഫീച്ചര്‍ പരീക്ഷണടിസ്ഥാനത്തില്‍...
വാട്സ്ആപ്പ് ചാറ്റുകള്‍ അതിമനോഹരം; ചാറ്റ് തീം ഫീച്ചര്‍ എത്തി
ചാറ്റുകളെ മനോഹരമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ചാറ്റുകള്‍ക്ക് ഇഷ്ടമുള്ള വോള്പ്പേപ്പറും നിറങ്ങളും...
യുഎസിന്റെ ആപ്പ് സ്റ്റോറുകളില്‍ തിരിച്ചെത്തി ടിക് ടോക്
വാഷിംഗ്ടണ്‍: യുഎസിന്റെ ആപ്പ് സ്റ്റോറുകളില്‍ തിരിച്ചെത്തി ടിക് ടോക്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോകിന്റെ...
അങ്ങനെ വി.ഐയും 5G യിലേക്ക്; അടുത്ത മാസം ലോഞ്ചിംഗ്
എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ ഉപഭോക്താക്കള്‍ക്ക് 5G സേവനങ്ങള്‍ നല്‍കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ (വി.ഐ) ....
'ഇന്ത്യയില്‍ എ.ഐ വിപ്ലവം സൃഷ്ടിക്കും'; സുന്ദര്‍ പിച്ചൈ : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പാരിസ്: നിര്‍മിത ബുദ്ധിയുടെ വന്‍ അവസരങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ....
ജോലിയില്‍ മോശം പ്രകടനം: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഫെയ്സ്ബുക്കിന്റെയും...
റീച്ചാര്‍ജ്, ബില്ലടവ് ഉള്‍പ്പെടെ എല്ലാം ഉടന്‍ വാട്സ്ആപ്പിലും; പേയ്മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളി
തത്സമയ മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിന് ലോകമെമ്പാടും 3.5 കോടി ഉപയോക്താക്കളാണുള്ളത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ...