Sports - Page 10
ഫോം വീണ്ടെടുത്ത് വിദര്‍ഭ; സെഞ്ചുറിയുമായി ഡാനിഷ് മാലേവാര്‍; അര്‍ധസെഞ്ചുറിയുമായി കരുണ്‍ നായര്‍
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ വിദര്‍ഭ ശക്തമായ...
രഞ്ജി ട്രോഫി ഫൈനല്‍: കിരീടം ലക്ഷ്യമിട്ട് കേരളം; വിദര്‍ഭയ്ക്ക് ബാറ്റിംഗ്
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം ആവര്‍ത്താന്‍ കേരളം. ഏത് വിധേനയും കന്നി കിരീടം സ്വന്തമാക്കുക എന്നതാണ്...
ശുഭ് മന് ഗില്ലിനെ പുറത്താക്കിയശേഷമുള്ള ആഘോഷം; പാക് ടീമിനെതിരെ വിമര്‍ശനവുമായി വസീം അക്രം
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശുഭ് മന് ഗില്ലിന്റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയില്‍ ആഘോഷം നടത്തിയ...
ചാമ്പ്യൻസ് ട്രോഫി: കോലി തിളക്കത്തിൽ ഇന്ത്യ സെമിയിലേക്ക് : പാകിസ്താനെ തോൽപ്പിച്ചു
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ നൂറിൻ്റെ പിൻബലത്തിൽ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച്...
വീരോചിതം കോലി: അതിവേഗം 14000: സച്ചിൻ്റെ റെക്കോർഡ് മറികടന്നു
ദുബായ്; ഏകദിന ക്രിക്കറ്റിൽ അതിവേഗം 14000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കൈവരിച്ച് വിരാട് കോലി. പാകിസ്താനെതിരായ...
ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം; രോഹിത്തും ഗില്ലും ക്രീസില്‍
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള തീപ്പൊരി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. മറുപടി...
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് തുടക്കത്തില്‍ തന്നെ 3 വിക്കറ്റ് നഷ്ടം
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തുടക്കത്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യക്കെതിരെ ടോസ്...
രഞ്ജി ട്രോഫി:കേരളത്തിന്റെ 'ജീവന് രക്ഷിച്ച' ഹെല്‍മറ്റ് കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കി കേരളത്തിനെ ഫൈനലില്‍ എത്തിച്ച...
ഇത് ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍
അഹമ്മദാബാദ്: ചരിത്രം തിരുത്തിക്കുറിച്ച് കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലില്‍. ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരം...
രഞ്ജി ട്രോഫി: കേരളം ചരിത്ര ഫൈനലിനരികെ
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം...
'നൈസ് മിക്സ്; എല്ലാം ചേര്‍ന്നൊരു സുന്ദര നാട്'-കാസര്‍കോടിനെ കുറിച്ച് ഗവാസ്കര്‍
കാസര്‍കോട്: കാസര്‍കോടിനെ കുറിച്ചുള്ള സുനില്‍ ഗവാസ്കറുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു; 'നൈസ്...
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായി
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും വിവാഹ മോചിതരായി. വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബ...