REGIONAL - Page 26
മീപ്പുഗിരിയില്‍ കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍
കാസര്‍കോട്: മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച...
ഇമാം ഷാഫി അക്കാദമി വാര്‍ഷിക ജല്‍സക്ക് തുടക്കമായി
കുമ്പള: ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം നടത്തിവരുന്ന ജല്‍സ:സീറത്തു ഇമാം ഷാഫിഈ ആണ്ട് നേര്ച്ചക്കും ആത്മീയ...
'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററിക്ക് പിന്നില്‍ മഹിളാരത്നങ്ങള്‍-എം.എ. റഹ്മാന്
ഉദുമ: ബഷീര്‍ കൃതികള്‍ പോലെത്തന്നെ ലോകം ആസ്വദിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ബഷീര്‍ ദി മാന്റെ' പിറവിയ്ക്ക്...
'ഇന്ത്യ സ്വസ്തികയുടെ നിഴലില്‍' പുസ്തകം ചര്‍ച്ച നടത്തി
കാസര്‍കോട്: രവീന്ദ്രന് രാവണേശ്വരത്തിന്റെ 'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' എന്ന പുസ്തകം തനിമ കലാ സാഹിത്യവേദിയുടെ...
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരം; ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് ബഹുമതി
കാസര്‍കോട്: കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിന്...
കെ. കൃഷ്ണന് അവാര്‍ഡ് ബാബു പാണത്തൂരിന്
കാസര്‍കോട്: പ്രസ്ക്ലബിന്റെ കെ. കൃഷ്ണന് സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു...
ബേരിക്ക കടപ്പുറത്ത് ഫൈബര്‍ തോണി തീവെച്ച് നശിപ്പിച്ചു
ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ഫൈബര്‍ തോണിക്ക് പെട്രോളൊഴിച്ച് തീവെച്ചു. തോണി പൂര്‍ണമായും കത്തി നശിച്ചു. ബേരിക്ക...
മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
കാസര്‍കോട്: മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റ് അടിച്ചുകൊണ്ടിരിക്കെ യുവാവിനെ...
സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ആദൂര്‍ ജമാഅത്ത് കമ്മിറ്റി പെരുങ്കാളിയാട്ട നഗരിയിലെത്തി
മുള്ളേരിയ: ആദൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ 351 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവ നഗരിയിലേക്ക് ആദൂര്‍...
നുള്ളിപ്പാടിയില്‍ അടിപ്പാത ആവശ്യം; സമരസമിതി പ്രവര്‍ത്തകര്‍ നിര്‍മ്മാണപ്രവൃത്തി തടഞ്ഞു
കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നുള്ളിപ്പാടിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി...
ആയിഷത്ത് നിദയ്ക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി സ്കോളര്‍ഷിപ്പ്
കാസര്‍കോട്: പട്ളയിലെ യുവശാസ്ത്രജ്ഞക്ക് ഒരുകോടി രൂപ വരുന്ന മേരി ക്യൂറി ഫെലോഷിപ്പോടുകൂടി ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരം...
റോഡ് മറച്ച് കാടുവളര്‍ന്നു; മാലിന്യം തള്ളുന്നതും പതിവായി, കമ്പാര്‍ റോഡില്‍ ദുരിതം
കാസര്‍കോട്: റോഡ് പകുതിയോളവും കാടുകയറി. ഇവിടെ മാലിന്യം തള്ളുന്നതും പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട...