REGIONAL - Page 27
കോഴിവളം ഇറക്കവെ പിക്കപ്പ് വാനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു
പൊയിനാച്ചി: കോഴിവളം ഇറക്കവെ പിക്കപ്പ് വാനില്‍ നിന്ന് തലയിടിച്ചുവീണ് പരിക്കേറ്റയാള്‍ മരിച്ചു. മാങ്ങാട് താമരക്കുഴി റോഡിലെ...
ഓടിക്കൊണ്ടിരുന്ന ഓട്ടോ തടഞ്ഞ് ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം
കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റില്‍
ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍, പകുതി സ്വര്‍ണവും പണവും കണ്ടെടുത്തു
തലപ്പാടി: തലപ്പാടി കെ.സി. റോഡ് കോട്ടക്കാര്‍ സഹകരണ ബാങ്കിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍....
വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
ബദിയടുക്ക: വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കോരിക്കണ്ടത്തെ എ.പി...
തളങ്കര പ്രീമിയര്‍ ലീഗ്: സി.എന്‍.എന്‍ തളങ്കര ചാമ്പ്യന്മാര്
തളങ്കര: മൂന്ന് രാവുകള്‍ തളങ്കരയ്ക്ക് ക്രിക്കറ്റ് ആവേശത്തിന്റെ മധുര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദീനാര്‍ മോണിംഗ്...
മംഗളൂരു ഹജ്ജ് ഹൗസ്: മുഖ്യമന്ത്രിയും സ്പീക്കറും ചര്‍ച്ച നടത്തി
മംഗളൂരു: മംഗളൂരുവില്‍ നിര്‍മ്മിക്കുന്ന ഹജ്ജ് ഹൗസിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്പീക്കര്‍ യു.ടി ഖാദറും ഹജ്ജ്...
കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡില്‍ ഡയമണ്ട് എക്സിബിഷന് തുടങ്ങി
കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വിശ്വ വജ്ര ഡയമണ്ട് ജ്വല്ലറി എക്സിബിഷന് തുടങ്ങി....
കാഞ്ഞങ്ങാടിന്റെ സമീപപ്രദേശങ്ങളില്‍ പുലികളെ കാണുന്നത് പതിവാകുന്നു
പുലിയുടെ ആക്രമണത്തില്‍ നിന്ന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
വിവര്ത്തകന് കെ.കെ ഗംഗാധരന് അന്തരിച്ചു
കാസര്‍കോട്: പ്രമുഖ വിവര്‍ത്തകനും കാസര്‍കോട് സ്വദേശിയുമായ കെ.കെ. ഗംഗാധരന് (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവിലെ...
കാറില്‍ കടത്തിയ 190 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും മധൂര്‍...
വി.ജി. കാസര്‍കോടിന് അവാര്‍ഡ്
കാസര്‍കോട്: കര്‍ണാടക സംസ്ഥാന പത്രപ്രവര്‍ത്തക സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാസര്‍കോട്ടുകാരനായ കന്നഡ പത്രപ്രവര്ത്തകന്...
അഞ്ഞൂറിന് പൊലിവില് അമാസ്ക്; സന്തോഷ് നഗറിന് ഇരട്ടി സന്തോഷം
കാസര്‍കോട്: മൂന്നര പതിറ്റാണ്ട് കാലമായി സന്തോഷ് നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാസ്ക് എന്ന സംഘടന 500...