Pravasi - Page 31
ഡോ.അമീര്‍ അലിക്ക് സ്വീകരണം നല്കി
ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററില്‍ സ്റ്റേറ്റ് ചീഫ് ഫങ്ഷനിംഗ് ഓഫീസര്‍...
ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ലഹരി വിമുക്ത കാസര്‍കോടിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു
ദോഹ: വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ Quit Drugs, Choose Life എന്ന ശീര്‍ഷകത്തില്‍ ലഹരി വിമുക്ത കാസര്‍കോടിനായി ഖത്തര്‍...
നീന്തല്‍ മത്സരത്തില്‍ തിളങ്ങി മൊഗ്രാല്‍ സ്വദേശിനി
അബൂദാബി: നീന്തല്‍ മത്സരങ്ങളില്‍ ശ്രദ്ധേയമായി മൊഗ്രാല്‍ സ്വദേശിനി. അബൂദാബി ഇന്ത്യന്‍ സ്കൂള്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയും...
യു.എ.ഇ-കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന് പുതിയ സാരഥികള്‍
ഷാര്‍ജ: യു.എ.ഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സുബൈര്‍ അബ്ദുല്ലയുടെ വസതിയില്‍...
'ഓര്‍മ്മച്ചെപ്പ്' ലോഗോ പ്രകാശനം ചെയ്തു
ദുബായ്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 1992-93 ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി...
ബാങ്കോട് ടൈഗേഴ്സ് ജേതാക്കള്‍
ദുബായ്: ഡിഫെന്‍സ് ബാങ്കോട് ഇന്റര്‍നാഷണല്‍ ദുബായ് ഖിസൈസ് വൂഡ്ലം സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാമത് ബാങ്കോട്...
ദുബായ് പാടലടുക്ക പ്രീമിയര്‍ ലീഗ് സീസണ് 2 (പിപിഎല്‍) ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ഒക്ടോബര്‍ 22ന് ദുബായ് അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി...
കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത് -അബ്ദുല്റഹ്മാന്
മനാമ: കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തതാണെന്നും വിദേശത്തും നാടിനും വെളിച്ചം പകരുന്ന ഇതുപൊലൊരു സംഘടന...
മെമ്പര്‍ഷിപ്പ് കാമ്പയിന്: ജില്ലാ കെ.എം.സി.സിയുടെ ഗൃഹ സമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായി
ദുബായ്: യു.എ.ഇ കെ.എം.സി.സി പ്രഖ്യാപിച്ച 2022-2025 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക്...
ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍<br>പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സംഗമവും, കൗണ്‍സില്‍ മീറ്റും സംസ്ഥാന ഉപദേശക സമിതി ചെയര്മാന്,...
ഷാരൂഖ് ഖാന് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍
അബുദാബി: യു.എ.ഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ്...
ഖത്തര്‍ കെ.എം.സി.സി കാസര്‍കോട്<br>മുനിസിപ്പല്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൈസല്‍ ഫില്ലി (പ്രസി.),...