ഷാര്‍ജ: യു.എ.ഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സുബൈര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്നു.
ഷാഫി വാച്ച് അധ്യക്ഷത വഹിച്ചു. സലിം കൊറക്കോട് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസറു കറാമ (പ്രസി.), സുബൈര്‍ അബ്ദുല്ല (ജന. സെക്ര.), സലിം കൊറക്കോട് (ട്രഷ.), ഷാഫി വാച്ച്, സിബു, റഫീഖ്, സിറാജ്, സാജിദ് (വൈ. പ്രസി.), അഷ്റഫ് കൊറക്കോട്, സെമില്‍, ഷഫീഖ്, ഷംസീര്‍, കബീര്‍ (സെക്ര.), ആസിഫ് ഷാര്‍ജ, ബാസിത്ത് (കോര്‍ഡിനേറ്റര്‍).
അഷ്റഫ് കൊറക്കോട് സ്വാഗതവും ആഷിഫ് നന്ദിയും പറഞ്ഞു.