Pravasi - Page 32
യു.എ.ഇ കെ.എം.സി.സി മണ്ഡലം തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
ദുബായ്: 2022-2025 വര്‍ഷത്തേക്കുള്ള യു.എ.ഇ കെ. എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ. എം.സി.സി കാസര്‍കോട്...
ഗഫൂര്‍ ദേളിയുടെ 'പ്രവാസി കുടുംബ കഥകള്‍' കഥാസമാഹാരം മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍
ദുബായ്: ഗഫൂര്‍ ദേളി രചിച്ച് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച 'പ്രവാസി കുടുംബ കഥകള്‍' എന്ന കഥാ സമാഹാരം ദുബായില്‍ പുതുതായി...
ജില്ലാ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി
ജിദ്ദ: കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ ഹാജിമാരെ...
ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്തു
ദുബായ്: യു.എ.യിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫിന്റെ നേതൃത്വത്തില്‍ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന...
ആലങ്കോട് ലീലാകൃഷ്ണന് ടി. ഉബൈദ് അവാര്‍ഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമര്‍പ്പിക്കും
ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ടി. ഉബൈദ് സാഹിത്യ ശ്രേഷ്ട അവാര്‍ഡ് കവിയും എഴുത്തുകാരനും...
കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം
ദുബായ്: ദുബായില്‍ രക്തദാന രംഗത്ത് 10 വര്‍ഷമായി നിലകൊള്ളുന്ന കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമിന്ന് ദുബായ് ഹെല്‍ത്ത്...
എം.എ ഗഫൂറിന് കെ.എം.സി.സി സ്നേഹോപഹാരം നല്കി
ദുബായ്: ഗായകന് എം.എ ഗഫൂറിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. കെ.എം.സി.സിയുടെ സ്നേഹോപഹാരം യു.എ.ഇ...
'കുര്ത്തം' മാഗസിന് പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ പയസ്വിനിയുടെ അഞ്ചു വര്‍ഷത്തെ പ്രയാണത്തിന്റെ അടയാളമായി 'കുര്ത്തം' എന്ന...
യുഎഇ-നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി ഈദ് സംഗമം സംഘടിപ്പിച്ചു
അജ്മാന്: നീലേശ്വരം സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ യുഎഇ-നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും...
സ്നേഹ മഴ പെയ്യിച്ച് കെ.എം.സി.സി പെരുന്നാള്‍ മഹിമ
ദുബായ്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ മഹിമ പ്രവാസികള്‍ക്കിടയില്‍ ആനന്ദത്തിന്റെ...
കബഡി മെമ്പര്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേര്‍സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍...
വെണ്മക്കടലായി അറഫ; പത്തുലക്ഷം വിശ്വാസികള്‍ ഒത്തുചേര്‍ന്നു
മക്ക: പരിശുദ്ധ ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം വിശ്വ സാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചയായി. അല്ലാഹുവിന്റെ പ്രീതി തേടി കരയും...