Pravasi - Page 13
ബ്ലൈസ് ഇന്റര്‍നാഷണല്‍ ഫാമിലി മീറ്റും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും 11ന് ദുബായില്‍
ദുബായ്: കല, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടുകളോളം മികച്ച പ്രവര്‍ത്തനം നടത്തി മുന്നേറുന്ന...
അബൂദാബി യുവജനോത്സവം; അഞ്ജലി കലാതിലകം
അബൂദാബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ യു.എ.ഇ തല ഓപ്പണ്‍ യുവജനോത്സവത്തില്‍ കാസര്‍കോട് അണങ്കൂര്‍...
പി.എ. മഹമൂദിനെ ആദരിച്ചു
ദോഹ: കാസര്‍കോട് ഖത്തര്‍ മുസ്ലിം ജമാഅത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ ജമാഅത്തിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും പ്രവാസ...
ദുബായിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെ.എം.സി.സി. സ്വീകരണം നല്കി
ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട്...
പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
ദുബായ്: തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ നടക്കുന്ന തെരുവത്ത് പ്രീമിയര്‍ ലീഗ്...
എ അബ്ദുല്റഹ്മാന് ദുബായില്‍ സ്വീകരണം നല്കി
ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എസ്.ടി.യു ദേശീയ സെക്രട്ടറിയുമായ...
യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് പി.എ. ജമാല്‍ ഹുസൈന് ഹാജി അനുസ്മരണം സംഘടിപ്പിച്ചു
ദുബായ്: പൗരപ്രമുഖനും പൊതു കാര്യപ്രസക്തനും ഖാസിലേന്‍ റൗളത്തുല്‍ ഉലും സംഘത്തിന്റെയും ബദ്രിയാ മസ്ജിദിന്റേയും മുന്‍കാല...
എം.പി.എല്‍ ബാഡ്മിന്റണ്‍ സമാപിച്ചു
ദുബായ്: മംഗല്പാടി പഞ്ചായത്ത് ദുബായ് കെ.എം. സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന മെഗാ ഇവന്റസിന്റെ ഭാഗമായി...
സഅദിയ്യ ദുബായ് കമ്മിറ്റിക്ക് നവ സാരഥികള്‍
ദുബായ്: 2024- 2026 വര്‍ഷത്തേക്കുള്ള ദുബായ് സഅദിയ്യയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖിസൈസ് സഅദിയ്യ സെന്ററില്‍ നടന്ന...
സഅദിയ്യ ഷാര്‍ജ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഷാര്‍ജ: ജാമിഅ സഅദിയ്യ അറബിയ്യ ഷാര്‍ജ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഷാര്‍ജ സഅദിയ്യ സെന്ററില്‍ നടന്നു. ആര്‍എസ്സി ഷാര്‍ജ...
സഅദിയ അജ്മാന് കമ്മിറ്റി
അജ്മാന്: ജാമിഅ സഅദിയ അറബിയ അജ്മാന് കമ്മിറ്റിയുടെ ജനറല്‍ ബോഡി അജ്മാന് സഅദിയ്യ സെന്ററില്‍ നടന്നു. അബ്ദുല്‍ ഗഫാര്‍ സഅദി...
കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബൂദാബി ചാപ്റ്റര്‍
അബൂദാബി: ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി അബൂദാബി ചാപ്റ്റര്‍ പുതിയ കമ്മിറ്റി...