നിലക്കാത്ത സ്വര്‍ണക്കുതിപ്പ്; പവന് 64560 രൂപ; 4 ദിവസത്തിനിടെ കൂടിയത് 1440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1440 രൂപയാണ് കൂടിയത്. വ്യാഴാഴ്ച 22...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
വത്തിക്കാന്‍ സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ...
യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ട്രംപ്
മയാമി: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്...
വിശാഖപട്ടണം ചാരവൃത്തി കേസ്; മലയാളി ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
വിശാഖപട്ടണം: പാക്കിസ്ഥാന് ഐ.എസ്.ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി...
119 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
മംഗളൂരു: ആന്ധ്രയില്‍ നിന്ന് കാസര്‍കോട്ടേക്ക് രണ്ട് വാഹനങ്ങളിലായി 119 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ഉപ്പള...
വനമേഖലയും കടന്ന് പുലി: ജനങ്ങള്‍ ആശങ്കയില്‍
ബേഡഡുക്ക: കൊളത്തൂരില്‍ പുലിയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍...
നഗരസഭാ സ്റ്റേഡിയം റോഡിന് ഗവാസ്കറുടെ പേര്; ഗവാസ്കര്‍ വെള്ളിയാഴ്ച കാസര്‍കോട്ട്; വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി
കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ച്, രാജ്യത്തിന്റെ അഭിമാന താരമായി ജ്വലിച്ചു...
രാവണീശ്വരത്തിന് പിന്നാലെ മുക്കൂടിലും പുലി; കാല്‍പ്പാടുകള്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: രാവണീശ്വരത്തിന് പിന്നാലെ മുക്കൂടിലും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. മുക്കൂട് അടുക്കം ഭാഗത്ത് പുലിയെ...
കുണ്ടംകുഴി ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; ചെയര്‍മാനടക്കം രണ്ടുപേര്‍ക്കെതിരെ വീണ്ടും കേസ്
ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്മാന് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് വീണ്ടും...
പുത്തിഗെയില്‍ സി.പി.എം നേതാവിന് കുത്തേറ്റു
കുമ്പള: ഡി.വൈ.എഫ്.ഐ. പുത്തിഗെ മേഖലാ പ്രസിഡണ്ടും സി.പി.എം. കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറിയുമായ ഉദയകുമാറി(37)ന്...
മന്ത്രിസഭ അംഗീകരിച്ചില്ല; പുതിയ മദ്യനയം വൈകും
തിരുവനന്തപുരം: മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. സംസ്ഥാനത്ത് പുതിയ മദ്യനയം വൈകാനാണ് സാധ്യത. കള്ള് ഷാപ്പുകളുടെ...
പിലാക്കാവില്‍ കാടിന് തീയിട്ട സംഭവം: പ്രതിയെ പിടികൂടിയത് അതിസാഹസികമായി
മാനന്തവാടി: പിലാക്കാവില്‍ കാടിന് തീയിട്ട സംഭവത്തിലെ പ്രതിയായ സുധീഷിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കീഴടക്കിയത് വളരെ...
Begin typing your search above and press return to search.
Top Stories