അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം
പൊള്ളക്കടയിലെ പിസി ബാലന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
രാജസ്ഥാന് ബന്‍സാരയിലെ സതീഷ് കട്ടാരയാണ് മരിച്ചത്
കണ്ണൂര്‍ കോട്ട: സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചരിത്ര സ്മാരകം
ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയ ഡോം ഫ്രാന്‍സിസ്കോ ഡി അല്‍മേഡ 1505-ല്‍ ആണ് ഇത് പണി കഴിപ്പിച്ചത്
തുമ്മല്‍ നിര്‍ത്താന്‍ ഇതാ 6 വീട്ടുവൈദ്യങ്ങള്‍
പൊടിയോ അലര്‍ജിയോ കാരണമാകും പലപ്പോഴും തുമ്മല്‍ ഉണ്ടാകുന്നത്
'കേസ് ഡയറി'യുടെ ട്രെയിലര്‍ പുറത്ത്; ഓഗസ്റ്റ് 21 ന് റിലീസ്
അഷ്ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര് നടന് ദിലീപാണ് പുറത്തിറക്കിയത്
സംസ്ഥാനത്ത് ഇടിവ് തുടര്‍ന്ന് സ്വര്‍ണം; പവന് 74,160 രൂപ
വെള്ളി വിലയില്‍ മാറ്റമില്ല
രണ്ടാം ഏകദിനം: ഓസ്ട്രേലിയയെ 2 വിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ എ വനിതാ ടീം
3 വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം മിന്നുമണി
ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പരപ്പ കൂരാംകുണ്ടില്‍ പി.വി. മധുവിനെയാണ് വധിക്കാന്‍ ശ്രമം നടന്നത്
പ്രഥമ ശുശ്രൂഷ പാഠം തുണയായി; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ സഹപാഠിക്ക് രക്ഷകനായി മുഹമ്മദ് സഹല്‍
ബെല്ല കടപ്പുറത്തെ ആര്.സി ബഷീറിന്റേയും ആരിഫയുടേയും മകനാണ് മുഹമ്മദ് സഹല്‍
കാണാതായ വയോധികയെ കുളത്തില്‍ വീണുമരിച്ചനിലയില്‍ കണ്ടെത്തി
ബജക്കുടലു സേറാജെയിലെ പരേതനായ അമ്മു മൂല്യയുടെ ഭാര്യ കുസുമയാണ് മരിച്ചത്
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ബാപ്പാലിപ്പൊനത്തെ ബി.എം യുസുഫിന്റെ ഭാര്യ സുഹ് റയാണ് മരിച്ചത്
ഹൊസങ്കടിയില്‍ 2 കട വരാന്തകളിലും വീടിന് സമീപത്തും രക്തം കട്ടപിടിച്ചനിലയില്‍: ദുരൂഹത ഉയരുന്നു
ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയ്ക്കെത്തും
Top Stories