
ജില്ലാ സ്കൂള് കലോത്സവ തിയതികളില് വീണ്ടും മാറ്റം; സ്റ്റേജിതര മത്സരങ്ങള് ഡിസംബര് രണ്ടിനും മൂന്നിനും
സ്റ്റേജ് മത്സരങ്ങള് ക്രിസ്മസ് അവധിക്കാലമായ 29, 30, 31 തീയതികളിലും നടക്കും

മാണിമൂലയിലെ ഉല്ഖനനം അവസാനിച്ചു; കണ്ടെത്തിയത് അമൂല്യ പുരാവസ്തുക്കള്
കല്പ്പത്തായം ഉദ് ഖനനം ചെയ്തപ്പോള് 14 പൊട്ടിയ മണ്പാത്രങ്ങള്, ഇരുമ്പ് ഉളി , ഇരുമ്പ് ദണ്ഡ് എന്നിവ ലഭിച്ചു

യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
സംഭവത്തില് നീലേശ്വരം ചിറപ്പുറത്തെ കെ.വി ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു

കാസര്കോട് സബ് ജയിലിലെ റിമാണ്ട് പ്രതി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന് മുബഷീര് ആണ് മരിച്ചത്

പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് ഹമീദ് പള്ളത്തടുക്ക പാര്ട്ടിയില് നിന്നും രാജിവെച്ചു
നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ചാണ് രാജി

അജ്ഞാതന് തീവണ്ടി തട്ടി മരിച്ച നിലയില്
ആരിക്കാടി ഹനുമാന് ക്ഷേത്രത്തിന് സമീപത്ത് റെയില്വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്

കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന് ശ്രമിച്ച പ്രതിക്ക് 7 വര്ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കര്ണ്ണാടക ഷിമോഗ രാജീവ് നഗറിലെ വിജയ നായക്കിനെയാണ് കോടതി ശിക്ഷിച്ചത്

പുള്ളിമുറി ചൂതാട്ടം; 2450 രൂപയുമായി അഞ്ചുപേര് പിടിയില്
പിടിയിലായത് ഉക്കിനടുക്ക ചെരള പ്ലാന്റേഷന് കോര്പ്പറേഷന് സ്ഥലത്ത് ചീട്ടുകളിക്കുന്നതിനിടെ

കൂടുതല് സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിന് പീഡനം; ഭര്ത്താവിനും ബന്ധുക്കള്ക്കുമെതിരെ കേസ്
അഡൂര് കൊറ്റുമ്പയിലെ അലീനത്ത് ജിഫാനയുടെ പരാതിയിലാണ് കേസെടുത്തത്

കോളേജ് വിദ്യാര്ത്ഥിനിയെ ബസില് നിന്നിറക്കിവിട്ടു; കര്ണ്ണാടക ട്രാന്സ്പോര്ട്ട് ബസ് കണ്ടക്ടര്ക്കെതിരെ കേസ്
കണ്ടാലറിയുന്ന ബസ് കണ്ടക്ടര്ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്

അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന എന്.വൈ.എല് നേതാവ് മരിച്ചു
ചൗക്കിയിലെ സാദിഖ് കടപ്പുറം ആണ് അന്തരിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പ് മത്സരച്ചൂടില് ആശാ വര്ക്കര്മാര്
കുമ്പള പഞ്ചായത്തിലേക്ക് മത്സരിക്കാന് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചവരിലേറെയും ആശാവര്ക്കര്മാരാണ്
Top Stories













