പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുമായി കര്‍ണാടക സര്‍ക്കാര്‍
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഡി കെ ശിവകുമാര്‍
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കെ സ്റ്റോറുകള്‍ സജീവമാക്കുമെന്ന് മന്ത്രി ജി ആര് അനില്‍
വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; മിന്നു മണി ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍
ജോഷിത ഏകദിന, ട്വന്റി 20 ടീമിലും സജന ട്വന്റി 20 ടീമിലും ഇടംപിടിച്ചു
ബിഗ് ബോസ് താരം രാജു നായകനാകുന്ന 'ബണ്‍ ബട്ടര്‍ ജാം' ജൂലൈ 18ന് തിയേറ്ററുകളിലേക്ക്
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ...
സ്കൂള്‍ സമയമാറ്റത്തില്‍ ഉറച്ച് മന്ത്രി വി. ശിവന് കുട്ടി; സമയമാറ്റം ആലോചനയിലില്ലെന്ന് മന്ത്രി
പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്മെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി
പെരിയയില്‍ കാറില്‍ കടത്തുന്നതിനിടെ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
കോഴിക്കോട് താമരശേരിയിലെ സാദിഖലിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ കുതിപ്പ്; പവന് ഒറ്റയടിക്ക് 440 രൂപ കൂടി
വെള്ളി വിലയും കൂടി
വാടക വീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടര പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഗണപട്ടിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്
നിങ്ങള്‍ നല്കിയ അടിക്ക് തിരിച്ചടി നല്‍കും; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം
സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദ്ദിച്ച എ.എസ്.ഐയുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പേരും പ്രസംഗത്തില്‍ എടുത്തുപറഞ്ഞു
ടിപ്പറില്‍ 17കാരന് മണല്‍ കടത്തി; പൊലീസ് പിടിയില്‍; സഹോദരനെതിരെ കേസ്
രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കാനയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുഴ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി...
3.58 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയില്‍
നീലേശ്വരം കൊട്രച്ചാലിലെ എ.കെ അനുരാഗിനെയാണ് അറസ്റ്റ് ചെയ്തത്
വിട്ടുമാറാത്ത നെഞ്ചുവേദന; ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിക്ക് സമീപത്ത് താമസിക്കുന്ന സുകുമാരന്‍ എന്ന സുകുവാണ് മരിച്ചത്
Top Stories