മുഴുവന്‍ ബോയിംഗ് 777 വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്
ഇതുവരെ 54 ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്സ്റ്റാളേഷന് പ്രോഗ്രാം പൂര്‍ത്തിയാക്കി
പൂജ ഹെഗ് ഡയ്ക്കൊപ്പം അടിപൊളി നൃത്ത ചുവടുമായി സൗബിന് ഷാഹിര്‍; കൂലിയിലെ പുതിയ പാട്ട് പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍
നേരത്തെ ചിത്രത്തിലെ 'ചികിട്' എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു
വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേടി ജസ്പ്രീത് ബുംറ; തകര്‍ത്തത് കപില്‍ ദേവിന്റെ റെക്കോര്‍ഡ്
ഇമ്രാന് ഖാനൊപ്പം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബുംറ
ഓട്ടോ ഡ്രൈവറായെത്തി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷ; അമ്പരന്ന് യാത്രക്കാര്‍
ആദ്യ യാത്ര മൊഗ്രാലിലേക്കായിരുന്നു
ഇനി ഫോട്ടോകളെ ഓഡിയോ ഉപയോഗിച്ച് വീഡിയോകളാക്കി മാറ്റാം: പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍ ജെമിനി; അറിയാം എങ്ങനെയെന്ന്
ഇന്ത്യ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ജെമിനി അഡ്വാന്‍സ്ഡ് അള്‍ട്രാ, പ്രോ സബ് സ്ക്രൈബര്മാര്ക്ക് ജൂലൈ 11...
സുഖമില്ലാത്ത ഭാര്യയെ വിളിക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയില്‍ നിന്നും വാങ്ങിയ ഐ ഫോണുമായി മോഷ്ടാവ് കടന്നുകളഞ്ഞു
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ഋതികിന്റെ ഫോണാണ് മോഷ്ടാവ് കൈക്കലാക്കിയത്
കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി സര്‍ക്കാര്‍;16 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട് മെന്റ് പട്ടിക 18ന്
നടപടി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ
അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ദുരൂഹത; 2 എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തല്‍
ഒരു പൈലറ്റ് എഞ്ചിന് കട്ട് ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും...
തെരുവ് കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം; പഞ്ചായത്ത് ഓഫീസില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; ഉദ്യോഗസ്ഥന് പൊട്ടിക്കരഞ്ഞു
പലരും ചേര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ ആരോപണം
ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ധര്‍മ്മത്തടുക്കയിലെ യൂസഫ് ഇര്‍ഷാദ് എന്ന ഇച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്
30 ലക്ഷം രൂപ വാങ്ങിയ ശേഷം വാഹനം നല്‍കാതെ വഞ്ചന; സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.കെ ആദര്‍ശിനെതിരെയാണ് കേസെടുത്തത്
256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 3 പേര് ബംഗളൂരുവില്‍ പിടിയില്‍
ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു
Top Stories