
കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരിയും വ്യവസായ സംരംഭകനുമായിരുന്ന ഉമേശ് കാമത്ത് അന്തരിച്ചു
കാഞ്ഞങ്ങാട്ടെ ആദ്യത്തെ മിഠായി നിര്‍മാണശാലയായ ബ്രൂക്സ് കണ്‍ഫെക്ഷനറി ഉടമയായിരുന്നു

ലക്ഷ്മി അമ്മ
രാജപുരം: കൊട്ടോടി പേരടുക്കത്തെ വേങ്ങയില്‍ ലക്ഷ്മി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കുക്കള്‍ പക്കീരന്‍ നായര്‍....

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു
സീതാംഗോളിക്ക് സമീപം കുതിരപ്പാടിയിലെ ശംഭു ഹെബ്ബറാണ് മരിച്ചത്

ബൈക്കിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടംഗസംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു
കാട്ടിപ്പാറ പള്ളഞ്ചിയിലെ അബ്ദുള്‍ ജലീലിന്റെ മൊബൈല്‍ ഫോണാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തത്

അപസ്മാരത്തെ തുടര്‍ന്ന് വയോധികന് മരിച്ചു
അഡൂര്‍ പാണ്ടിയിലെ ബാബുവാണ് മരിച്ചത്

കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കാറടുക്ക അടുക്കത്തൊട്ടിയിലെ രാജുനായര്ക്കാണ് പരിക്കേറ്റത്

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
ആദൂര്‍ എരിക്കുളത്തെ തസ്നീഫയുടെ പരാതിയിലാണ് കേസെടുത്തത്

ദേലമ്പാടി പഞ്ചായത്തിലെ ബി.എല്‍.ഒയെ മര്‍ദ്ദിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാണ്ടില്‍
സി.പി.എം പാണ്ടി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെയാണ് റിമാണ്ട് ചെയ്തത്

അന്ധതയും, അവശതയും ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിയെ കൂട്ടാം; ബാലറ്റ് യൂണിറ്റില്‍ ബ്രെയിലി ലിപിയും
ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം, സഹായിയുടെ വലതു കൈയിലെ...

അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; ബസ് തടഞ്ഞ് വച്ച് ഡ്രൈവറെ പൊലീസിന് കൈമാറി നാട്ടുകാര്‍
ബെജായി ഗവണ്മെന്റ് ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച സിറ്റി ബസ് ആണ് ജനങ്ങള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി
വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു

അതി തീവ്ര ന്യൂനമര്‍ദ്ദം 'ഡിറ്റ് വാ' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; അടുത്ത 5 ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യത
പുതുച്ചേരിയിലും തമിഴ് നാട്ടിലെ 7 ജില്ലകളിലും എന്‍ ഡി ആര് എഫ്, എസ് ഡി ആര് എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍...
Top Stories













