
പാലത്തായിയില്‍ 4ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും
പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്

ബണ്ട്വാളില്‍ ഇന്നോവ കാര്‍ സര്‍ക്കിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 3 പേര് മരിച്ചു, ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
സര്‍ക്കിളിന്റെ അശാസ്ത്രീയ രൂപകല്‍പ്പനയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍

സൂറത്ത് കല് ജംഗ്ഷന് സമീപം സിഎന്‍ജി ടാങ്കര്‍ ചോര്‍ന്നു; ഹൈവേ താല്‍ക്കാലികമായി അടച്ചു
ഹര്‍ഷ ഷോറൂമിന് സമീപമാണ് ടാങ്കര്‍ ചോര്‍ന്നത്

വിമാനത്തില്‍ തന്റെ ഭാര്യയും ഉണ്ടെന്ന് പൈലറ്റിന്റെ അനൗണ്‍സ്മെന്റ്; കയ്യടിച്ച് യാത്രക്കാര്‍; പിന്നീട് സംഭവിച്ചത് ഹൃദയം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍
ഇത് തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും കാരണം ഇത് ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നുവെന്നും...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 1,440 രൂപയുടെ ഇടിവ്; പവന് 91,720 രൂപ
കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് 2,600 രൂപയാണ് കുറഞ്ഞത്

ഒടുവില്‍ തീരുമാനമായി; സഞ്ജു സാംസണ് ഔദ്യോഗികമായി സി.എസ്.കെയില്‍ ചേര്‍ന്നു; രവീന്ദ്ര ജഡേജ ആര്ആര്എല്ലിലേക്കും
വരാനിരിക്കുന്ന ഐപിഎല്‍ പതിപ്പില്‍, സാംസണ് മഞ്ഞ ജേഴ്സി ധരിക്കും, ജഡേജ പിങ്ക് ജേഴ്സിയും

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
അണങ്കൂര്‍ ചാല റോഡിലെ ഷെരീഫിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്

പുള്ളിമുറി ചൂതാട്ടം; ബദിയടുക്ക-ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി 14 പേര് പിടിയില്‍
രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്

വാഗണര്‍ വാനില്‍ കടത്തിയ 27,000 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കുബന്നൂര്‍ അഗര്‍ത്തി മൂലയിലെ മൊയ്തിനെ ആണ് കസ്റ്റഡിയിലെടുത്തത്

രണ്ട് പിടികിട്ടാപ്പുള്ളികള്‍ അടക്കം 21 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍
ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

മഞ്ചേശ്വരത്ത് വിദ്യാര്‍ത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘട്ടനം; ഒരാള്‍ക്ക് പരിക്ക്
ബംങ്കര മഞ്ചേശ്വരം ഹെയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഉദ്യാവാര്‍ മാടയിലെ ഷബറിനാണ് പരിക്കേറ്റത്

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി; ഇന്ത്യക്കെതിരെ യു.എ.ഇക്ക് 298 റണ്‍സിന്റെ വിജയലക്ഷ്യം
15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍
Top Stories













