
'പോ, പോയി പന്തെറിയ്'; മത്സരത്തിനിടെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പാക്ക് പേസറുടെ വായ അടപ്പിച്ച് വൈഭവ് സൂര്യവംശി
അടുത്ത പന്തില്‍ ബൗണ്ടറിയിലൂടെ പ്രതികാരവും തീര്‍ത്തു

ജില്ലയില്‍ വ്യാപക പരിശോധന; പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221 വാറണ്ട് പ്രതികള്‍ പിടിയില്‍
126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് മര്‍ദ്ദനം; 3 പേര്‍ക്കെതിരെ കേസ്
ഷിറിബാഗിലു കളത്തിങ്കാലിലെ ശിഹാബുദ്ദീന്റെ മകള്‍ സി ഷൈലയ്ക്കാണ് മര്‍ദ്ദനമേറ്റത്

കാറിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി
ലോറി അടിച്ചു തകര്‍ക്കുകയും 65,000 രൂപയുടെ റബ്ബര്‍ ഷീറ്റുകള്‍ തട്ടിയെടുക്കുകയും ചെയ്തു

ചെര്‍ക്കളയില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ചീട്ടുകളി; 14 പേര് അറസ്റ്റില്‍
ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു

സൗദിയില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര് മരിച്ചു
മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം

വിവാഹ വാഗ്ദാനം നല്കി ബേക്കല്‍ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 54കാരിയുടെ പരാതിയില്‍ പട്ടാമ്പിയിലെ ഷെഫീഖിനെതിരെയാണ് പൊലീസ്...

അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുംബഡാജെ അന്നടുക്ക സി.എച്ച് നഗറിലെ ഖാദര്‍ കുംബഡാജെ എന്ന കായിഞ്ഞിയാണ് മരിച്ചത്

തീവണ്ടിയില്‍ മദ്യം കടത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സാമന്തയാണ് അറസ്റ്റിലായത്

ഥാര്‍ ജീപ്പിന്റെ പിറകില്‍ ആള്‍ട്ടോ കാറിടിച്ച് വീട്ടമ്മ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
മകന്റെ നില ഗുരുതരം

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരണം കമ്മീഷണര്‍...

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍
ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച പട്ടികയിലെ വോട്ടര്‍മാരുള്‍പ്പെടെയുള്ള കണക്കാണിത്
Top Stories













