ബേള സെന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; 2ാം വര്‍ഷ വിദ്യാര്‍ഥികളായ 7പേര്‍ക്കെതിരെ കേസ്
മന്നിപ്പാടി കൂടലിലെ വൈശാഖിനാണ് അക്രമത്തില്‍ പരിക്കേറ്റത്
ലൈംഗിക പീഡനത്തിനിരയായ 17കാരി ആസ്പത്രിയില്‍ പ്രസവിച്ചു; മാതാവിന്റെ ബന്ധു അറസ്റ്റില്‍
നാരംപാടിയില്‍ താമസിക്കുന്ന ഭാര്യയും മൂന്നുമക്കളും ഉള്ള 39കാരനാണ് അറസ്റ്റിലായത്
രാത്രി സ്കൂട്ടറിലെത്തി 72കിലോ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഈസ്റ്റ് എളേരി അടുക്കളംപാടി സ്വദേശികളായ എം.പി രതീഷ്, ധനേഷ് ദാമോദരന്‍ എന്നിവരാണ് അറസ്റ്റിലായത്
കളനാട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; 2 പേര് അറസ്റ്റില്‍
തെക്കില്‍ കുന്നരയിലെ ഹസന് ഫഹദ്, മാങ്ങാട് ചോയിച്ചിങ്കലിലെ എം.എ ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്
തേങ്ങ പറിക്കുമ്പോള്‍ കടന്നല് കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി ആസ്പത്രിയില്‍
ചായ്യോം ചേലക്കാട്ടെ വരയില്‍ നാരായണനാണ് കടന്നല് കുത്തേറ്റത്
യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ അജിത്ത്, സുഹൃത്ത് ആദിഷ് മക്കണംകോട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്
മഞ്ഞപിത്തത്തെ പ്രതിരോധിക്കാന്‍ വീട്ടുവൈദ്യങ്ങളും; ഇക്കാര്യങ്ങള്‍ അറിയാം
ചര്‍മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം...
എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍ ഉം: വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ
30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരന്; റെക്കോര്‍ഡ് നേട്ടവുമായി ജോ റൂട്ട്
ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ജോ റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടം.
ബിഗ് ബജറ്റ് ചിത്രം 'അനന്തന് കാട്' ന്റെ പോസ്റ്റര്‍ പുറത്ത് ; ആര്യ നായകന്; രാഷ്ട്രീയക്കാരനായി വിജയ രാഘവനും
'പൂക്കാലം' സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ വിജയ രാഘവന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ്...
യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ഹരിപുരം ചാലിങ്കാല്‍ ഹൗസിലെ ചോയിയുടെ മകന് സി.രാജേഷ് ആണ് മരിച്ചത്
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; ഒരാള്‍ക്കെതിരെ കേസ്
പള്ളിക്കര പെരിയ റോഡിലെ നാസറിന്റെ മകന് എം മുഹമ്മദ് അജിനാസിന്റെ പരാതിയില്‍ കുന്‍ഹായിക്കെതിരെയാണ് കേസെടുത്തത്
Top Stories