എം.ഡി.എം.എയുമായി ഉപ്പള മണിമുണ്ട സ്വദേശി അറസ്റ്റില്‍
മണി മുണ്ടയിലെ മുഹമ്മദ് സെക്കീറിനെ ആണ് അറസ്റ്റുചെയ്തത്
ഓട്ടോ യാത്രക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന് മരിച്ചു
മീഞ്ച കോരിക്കാറിലെ മഹാബല ആണ് മരിച്ചത്
ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ രണ്ടാനച്ഛനും മര്‍ദിച്ചു
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ യുവതിക്കാണ് മര്‍ദനമേറ്റത്
മുളിയാറില്‍ പുലി സാന്നിധ്യം? വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയതായി വീട്ടുകാര്‍
മുളിയാര്‍ പഞ്ചായത്തിലെ ഓലത്തു കയയില്‍ ഗോപാലന് നായരുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ ആണ് പുലി കൊണ്ടുപോയത്
ഭാര്യയെ ശല്യം ചെയ്തതിനെതിരെ പരാതി നല്കിയ യുവാവിന്റെ വീട് ആക്രമിച്ചു
കുംബഡാജെ മയില്തൊട്ടിയിലെ കെ അഭിലാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്
ബെംഗളൂരു തുരങ്ക പാത നിര്‍മ്മിക്കാന്‍ അദാനിയും ടാറ്റയും മത്സരിക്കുന്നു
ടണലിന്റെ നിര്‍മാണത്തിനായി രാജ്യത്തെ മുന്‍നിര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നായി ഇതിനോടകം തന്നെ പത്ത് പേര് താല്പര്യം...
പൃഥ്വിരാജിനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതിരുന്നത് 'എമ്പുരാന്' കാരണമെന്ന് നടി ഉര്‍വശി
അവാര്‍ഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അഭ്യര്‍ഥന
ഗര്‍ഭപാത്ര മുഴ നീക്കുന്നതിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി; പത്മ ക്ലിനിക്ക് ഡോക്ടര്‍ക്കെതിരെ കേസ്
ചേറ്റുകുണ്ടിലെ പ്രഭാകരന്റെ ഭാര്യ ചന്ദ്രികയുടെ പരാതിയില്‍ കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടര്‍ രേഷ്മക്കെതിരെയാണ് ...
കര്‍ണാടകയില്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി പണിമുടക്ക്; ബസ് സര്‍വീസുകള്‍ സ്തംഭിച്ചു; യാത്രക്കാര്‍ വലഞ്ഞു
വേതന പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്
'ജോലിഭാരം' എന്ന വാക്ക് തന്നെ പൊളിച്ചെഴുതി ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്പിയായ മുഹമ്മദ് സിറാജ്; ഇനി ആ വാക്ക് ക്രിക്കറ്റില്‍ ഉണ്ടാകരുതെന്ന് ഗംഭീറിനോട് ഗവാസ്കര്‍
രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് മാറി...
ഹണിമൂണോ, അവധിക്കാലമോ ഏതുമാകട്ടെ ആഘോഷിക്കാന്‍ അനുയോജ്യമായ സ്ഥലം ആലപ്പുഴ തന്നെ; ആസ്വദിക്കാം ശാന്തമായ കായലുകളിലൂടെയുളള ബോട്ട് യാത്ര
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ശാന്തമായ കായലുകളിലൂടെയുള്ള ബോട്ട് യാത്രകള്‍ക്ക് പേരുകേട്ടതാണ്
കാഞ്ഞങ്ങാട്ടെ ടാക്സി ഡ്രൈവര്‍ ആയിരുന്ന നന്ദകുമാര്‍ അന്തരിച്ചു
മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിലെത്തിക്കും
Top Stories